• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Mozart

    രണ്ട് ലില്ലിപ്പൂക്കൾ

    നിന്റെ സജലമായ കണ്ണുകളിൽ പ്രേമത്തിന്റെ കുവലയങ്ങൾ മൊട്ടിട്ടനാൾക്കും എന്നോ മുന്നേ, നമ്മൾ ഒന്നായിരിന്നിരിക്കണം .. ഉൽപത്തിയുടെ അടിവേരിൽ നിന്നാദ്യമായ് പടർന്ന ജീവകണികകൾ, പരസ്പരം പങ്കുവെച്ച ചുംബനങ്ങളാൽ തപിച്ചുയർന്ന, ഊഷ്മാവിൽനിന്നുതിർന്ന് വീണതാവണം നമ്മൾ. കാലം അന്നുമുതൽ വച്ചുനീട്ടിയ കറുത്തവഴികളിൽ...
  2. Mozart

    Good concept !! ♥️

  3. Mozart

    അപ്പൻ ♥️

  4. Mozart

    മൂക്കുത്തി

    നിന്റെ മുഖം നേർപാതിപോൽ മുറിച്ച മുടിയിഴകൾക്കിടയിൽ, നാണം പെയ്യുന്ന കണ്ണുകൾക്കനുരൂപമായി, നീ ഈ മഴത്തുള്ളിയെ മൂക്കിൻ തുമ്പിൽ സൂക്ഷിക്കുന്നതെന്തിനാണ്.. മറന്ന് വച്ച ചുണ്ടുകളെ തിരിച്ചെടുക്കാൻ, കനവിന്റെ നേർത്ത സമയസൂചിയെ പിറകിലാക്കി, വെളുത്തകുതിരകൂട്ടവുമായി ഞാൻ വരും.. അന്ന് നീ അതെനിക്ക് കടം തരണം...
  5. Mozart

    നമ്മക്ക് പോവണ്ടേ !!

    നമ്മക്കും ബസ്സില് ഒരുമിച്ചൊരീസം പോണം പെണ്ണേ.. !! ഒപ്പരം ഇരിക്കണം.. ബസിന്റെ നടുക്ക് ഞാനും നീയും.. ടിക്കറ്റ് ന് ചോയിക്കുമ്പോ, എനിക്ക് ഇന്റെ കണ്ണില് നോക്കി പറയണം ‘രണ്ടാള് ‘ ന്ന്.. എന്നിട്ട്‌ കാടും മലയും ല്ലം കേറി കേറി കൊറേ കൊറേ പോണം.. പോവുമ്പോ രാത്രി പോണം !! കാറ്റിങ്ങനെ കണ്ണിലടിക്കുമ്പോ നമ്മളെ...
  6. Mozart

    ഈയാംപാറ്റകൾ

    പെണ്ണേ... !! കണ്ണുകളെ അങ്ങുദൂരേയ്ക്ക്‌ പറഞ്ഞ്‌ വിട്ട്‌, നമുക്കീ പ്രേമത്തിന്‍ വന്യതയിലൊളിക്കാം.. വനപുഷ്പങ്ങള്‍ ഇമകളെ തൊട്ടുണര്‍ത്തും മുന്‍പ്‌, നീലാംബരങ്ങള്‍ വിടരും മുന്‍പ്‌, മകരക്കാറ്റേറ്റു വാടിയ ചുണ്ടുകളില്‍, നിന്റെ നാണപ്പുവുകളില്‍, ഞാനെന്റെ പ്രേമം നിറയ്ക്കാം...! നാണത്തിന്റെ ചിറകഴിച്ചു വച്ച്‌...
  7. Mozart

    ക്ലാര

    ഹൃദയത്തിന്റെ അറകൾക്കു മുകളിൽ പെരുമ്പറ കൊട്ടും പോലെ മഴപെയ്യും.. ഓർമകളുടെ വരണ്ടചാലുകളിൽ, മഴയുടെ പരക്കം പാച്ചലിൽ പെട്ട്, മറവി മരിക്കും. അന്ന്… കൂമനിറങ്ങും നേരം നോക്കി, ഇരുട്ടിന്റെ അടിപ്പാവാടയ്ക്കു കീഴേ, നിലാവുന്മത്തനാവുമ്പോൾ.. കുതിരക്കുളമ്പടിപോലെ തുടിക്കും മനസ്സിന്റെ ഉരുകിത്തീർന്ന ജീവാംശത്തിൻ...
  8. Mozart

    കണ്ണാടികൾ

    എന്നെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്‌.. കൂടെ നടന്നിട്ടുണ്ട്‌.. പ്രണയിച്ചിട്ടുണ്ട്‌.. ജീവിതത്തിന്റെ നിലങ്ങളിലൊരുമിച്ച്‌ കിടന്ന്, വലിയ ആകാശങ്ങളെ കുറിച്ച്‌ സ്വപ്നം കണ്ടിട്ടുണ്ട്‌.. ചിന്തകളിൽ ഒരുമിച്ച്‌ യാത്ര ചെയ്തിട്ടുണ്ട്‌.. ജീവിതം വഴിപിഴച്ചപ്പോൾ ഇടയ്ക്കിറങ്ങിപ്പോയിട്ടുണ്ട്‌.. വഴികളെ...
  9. Mozart

    പ്രേമലേഖനം

    കാലമൊരു ഭ്രാന്തൻ ചങ്ങലയാണു സഖേ ! വിഷാദമൗനങ്ങളാൽ ശ്വാസം മുട്ടിയ്ക്കുന്ന ഈ കൊടും കാട്ടിൽ, നീയെനിയ്ക്കായ്‌ തീർത്തൊരു തടവറയില്ലേ ? അവിടെ .. അവിടെ ഇരുട്ടിനൊരു കൂട്ടായി ഞാനും.. ഇന്നും ഇവിടെ ഓർമ്മകൾ പൂത്തുനിൽക്കുന്നുണ്ട്‌.. എന്റെ പ്രണയത്തെ അതിന്നും തികട്ടിത്തുപ്പുന്നുണ്ട്‌, ചോരപ്പുക്കളായ്‌...
  10. Mozart

    രക്തപുഷ്പങ്ങൾ

    നീ പെണ്ണായതിന്റെ ഓര്‍മ്മദിനങ്ങളില്‍ നിന്നെ അറിയണമെനിയ്ക്ക്‌.. മുറപ്പാടത്തിലെ അശുദ്ധിയുടെ മുറിപ്പാട്‌ തേടാനല്ല..! നിന്നെ പെണ്ണാക്കിയ ചുവന്ന സത്യത്തിന്റെ ഒഴുക്കറിയാന്‍.. വേദനപേറുന്ന അടിവയറിന്റെ ഗന്ധമറിയാന്‍.. നിന്നിലേറ്റം സ്വകാര്യവും എന്റേതാകാന്‍.. നമ്മള്‍,ഒരു ചരടില്‍ കാമത്തിന്റെ കടുംകെട്ടിടുന്ന...
  11. Mozart

    മോഹൻ സിതാര ❤️

    മോഹൻ സിതാര ഈ ഒരു ഇന്റർവ്യൂ കണ്ടപ്പോ ആണ് , എത്ര നല്ല പാട്ടുകൾ ആണ് അദ്ദേഹം ചെയ്തത്. നമ്മളൊക്കെ മൂളുന്ന , ഒരുപാട് തവണ കേൾക്കുന്ന പല പാട്ടുകളും ചെയ്തൊരാൾ. തന്റെ ജീവിതത്തിന്റെ ഇന്നിനെ ഓർത്ത് കരഞ്ഞുപോയപ്പോൾ , “ അതാണ് ലോകം “ എന്ന് പറഞ്ഞപ്പോൾ, നെഞ്ചൊന്ന് പിടഞ്ഞു. എത്ര ചെറിയ ജീവിതമാണ് , എത്ര ചെറിയ...
  12. Mozart

    ഇണകൾ

    സമരസപ്പെടാത്ത ജീവിതത്തോടൊപ്പം ഇനിയുമൊരുപാട്‌ ഒളിച്ചും പൊത്തുകള്‍ ബാക്കിയുണ്ട്‌... കാലം കരിഞ്ഞ്‌ കുറുകി ഉച്ചിയ്ക്ക്‌ മുകളിലുണ്ട്‌. ആ ദുരിതപ്പെരുമഴ മുഴുവന്‍ നമുക്ക്‌ നനഞ്ഞ്‌ തീര്‍ക്കാം, നരകത്തിന്റെ വരാന്തകളില്‍ കൂടുകൂട്ടാം. കഞ്ഞി വേവാത്ത അടുപ്പിന്റെ യാദാര്‍ത്ഥ്യത്തിനിടയ്ക്കും, പാതിവെന്ത ഓര്‍മ്മകളെ...
  13. Mozart

    നമ്മൾ ഉന്മാദികൾ !

    കുനുത്ത കുശുമ്പിന്റെ കണ്ണാടിയിട്ടവളേ.. നീ ഉപ്പുകാറ്റിൽ വാടാതിരിക്കൂ.. വർഷമേഘങ്ങളെ കേൾക്കാതിരിക്കൂ.. തണുവിന്റെ തുഷാരങ്ങളണിയാതിരിക്കൂ.. നമ്മളെന്നും ഉന്മാദികൾ..!! വരൂ, ഉന്മാദത്തിന്റെ കേസരങ്ങളഴിച്ചുവയ്ക്കൂ.. നിഴലുകൾ മറവിയിൽ ധ്യാനിക്കുന്നിടത്ത്, ശ്വാസങ്ങൾ കനലുപോലെ തപിക്കുന്നിടത്ത്, നിന്റെ...
  14. Mozart

    നാം രണ്ടുപേർ , രണ്ട് മരങ്ങൾ

    പ്രകടിപ്പിക്കാത്ത സ്നേഹമെന്നു നീ , നുണ്മമാം വേദനങ്ങൾ ഇല്ലെന്നല്ലെങ്കിലും, ഈ മരം പെയ്യാതെ , നീ പറയാതെ , നാം കൊണ്ട ഋതുക്കൾ കളവെന്നോ ? വേരുകൾ പടർന്നത് അനാദ്യന്തമെന്ന് നീ കാണാതെപോയതോ ! മറന്നതോ !
  15. Mozart

    മുന്നാം ഇടം !

    നഷ്ടബോധമുറഞ്ഞ വഴിത്താരകളില്‍, ശവം നാറി പൂവുകളുടെ വസന്തകാലമാണിന്ന്‌ ! പ്രതീക്ഷകളുടെ മുറവിളികള്‍ക്കിടയില്‍, ഒരു കറുത്ത മതിലുയര്‍ന്നിരിക്കുന്നു. പക്ഷെ എനിയ്ക്കുറപ്പുണ്ട്‌ ! ഒരു നാള്‍, ഈ ബോധമണ്ഡലങ്ങളില്‍ മഞ്ഞുപെയ്യാതിരിക്കില്ല. അന്ന്‌ ആ കറുത്ത മതിലുകളെ കടലെടുക്കും, വഴിത്താരകളില്‍ ചുവന്ന മഴ ചെയ്യും...
Top