• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Nilina

    Happy Mothers Day

    You 'er My first Teacher Doctor Friend Mentor and Well-wisher HaPpY MoThErS DaY
  2. Nilina

    May Day

    This day is more than just a celebration, it is a poignant reminder of the sacrifices made by our ancestors, who were driven by a relentless thirst for freedom and the right to fair wages and working hours.
  3. Nilina

    World Dance Day

    മതമില്ല , ജാതിയില്ല , വർണ്ണഭാഷദേശാന്തരമില്ല നൃത്തം , അതൊന്നുമാത്രം എൻ്റെ സിരകളിലൂടെ അലിഞ്ഞു ഒഴുകി എന്നെ ഞാനാക്കുന്ന മരുന്ന്.
  4. Nilina

    ഒന്നും വേണ്ടായിരുന്നു

    പരിചയത്തിന്റെ നൂലിഴപോലും നമുക്കിടയിലിന്നില്ല. ഈ കനൽ വഴികളിൽ ഞാനിന്നേകയാണ്. പൊള്ളിവെന്ത ഓർമ്മകളിൽ ഇന്ന് ഉറുമ്പരിക്കുന്നു. ഞാനിന്നേകയാണ് , അതിലേറെ മൂകയും. ഈ മൗനംപോലുമെന്നെ മുറിവേൽപ്പിക്കുന്നു. തെക്കേപ്പറമ്പിൽ കൊച്ചു കുഴിയെടുക്കണം ഒരു തീപ്പെട്ടി കൂടോളം വലുപ്പത്തിൽ. എന്നിട്ട് അതിലിട്ട് മൂടണം...
  5. Nilina

    See you again

    അവൻ അവൾക്കപരിചിതനായിരുന്നു , അവളും. എന്നിട്ടും കാലം മെടഞ്ഞിട്ട വഴികളിൽ അവർ ഒന്നിച്ചു സഞ്ചരിച്ചു ഒരെ സമയം ഒരെ ദൂരം , ഒരെ ദിശയിൽ അവർ പോലുമറിയാതെ. ചില കണ്ടുമുട്ടലുകളിൽ അതിശയമില്ല , എന്തേ , ഇത്ര വൈകി ? എന്നൊരു ചോദ്യം മാത്രം. അതിനവൻ ഉത്തരം പറഞ്ഞില്ല. ഒന്ന് ചിരിച്ചു. എന്നിട്ടവളുടെ കൈപിടിച്ച്...
  6. Nilina

    Revenge

    Revenge is an echo of broken yesterdays , whispering in silence with the weight of what was lost.
  7. Nilina

    ജീവനോടേണ്ട്

    ആദ്യത്തെ വായനയിൽ അതോരു കവിതയായിരുന്നു. പ്രേമവും കാമവും ദേഷ്യവും ഇടകലർന്ന ഒന്ന്. പക്ഷെ അതിൻ്റെ അവസാനം എൻ്റെ പെരുണ്ടല്ലോ ? ഓഹ് , അതോരു ആത്മഹത്യക്കുറിപ്പായിരുന്നോ ? എന്നിട്ട് മരിച്ചോ ? ഇല്ല , ജീവനും മരണത്തിനുമിടയിൽ മരിച്ചു ജീവിക്കുന്നു.:cry1:
  8. Nilina

    നിള

    നിന്റെ നൂപുരധ്വനികളിൽ സ്വയം മറന്നൊരു നിള ഉണ്ടായിരുന്നു. സഹ്യന്റെ തണുത്തുറഞ്ഞ പ്രഭാതങ്ങളെ കാൽച്ചിലങ്കയാൽ കോരിത്തരിപ്പിച്ചവൾ പ്രണയാതുരയായി ഒരു കടൽദൂരം നിന്നിലേക്ക് ഒഴുകി. കാല്പനികതയുടെ കല്പടവുകളിൽ പ്രണയത്തിന്റെ ചിലമ്പൊച്ച ഒളിപ്പിച്ചവൾ, കടമെടുത്ത തണുത്ത നീല രാത്രികളിൽ നിന്റെ വിരിമാറിൽ വിരൽ ചിത്രം...
  9. Nilina

    # പ

    പാതിയായിരുന്നവൻ , പതിയായപ്പോൾ പതിവൊക്കെയും പലവഴിയായി പതിര് പേറ്റി നിറച്ചതൊക്കെയും പൊള്ളയായി പോയി പതം പറഞ്ഞൊടുവിലവളും ഭ്രാന്തിയായ് മാറി
  10. Nilina

    Always a first time but no second chance:

    My vision blurs with the rain within. Each drop a tear that echoes, stark and clear. The hollow ache where laughter once did glide. silent scream the wounded heart will say. A yearning for a touch that won't remain. Nila
  11. Nilina

    First Thread

    നിള , ചിലങ്കയെ പ്രണയിച്ചവൾ സ്വപ്നങ്ങളിൽ നിൻ ഉയിർ തേടിയലഞ്ഞവൾ നിനക്ക് സ്വാഗതം നോവ് പൂത്തിരുന്ന ചില്ലകളിൽ ഇനി വീണ്ടും പ്രണയം തളിരിടും
Top