• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. KingDracula

    എന്താണ് പ്രണയം

    പ്രണയം അതിർവരമ്പുകൾ ഇല്ലാത്ത സത്യം ആണ്. ഏറ്റോവും മോശമായി തോന്നുന്ന തെറ്റുകളോടും ക്ഷേമിക്കും പ്രണയം. ആ ഒരാൾക്ക് വേണ്ടി നമ്മളെ മുഴുവനായി സമർപ്പിക്കുന്നത് അതും പ്രണയം. നമ്മളുടെ ദിവസം എത്ര മോശം ആയാലും ആ ഒരാളെ കണ്ടാലും സംസാരിച്ചാലും നമ്മടെ ഉള്ളിൽ ഉണ്ടാവുന്ന ആ പ്രകാശം അതും പ്രണയം. ഇങ്ങനെ കുറച്ച്...
  2. KingDracula

    പ്രേധീക്ഷകൾ

    ജീവിതം മൊത്തതിൽ ഓരോ പ്രേധീക്ഷകൾ കൊണ്ടാണ് മുന്നോട്ട് പോവുന്നത് അല്ലെ ? ഒരു ദിവസം പെട്ടന്ന് നമ്മൾ പ്രേധീക്ഷകൾ ഇല്ലാതെ ജീവിക്കാൻ തുടങ്ങിയാൽ എന്താവും ? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അങ്ങനെ ? മുന്നിലേക്ക് നല്ലത് സംഭവിക്കും എന്നോ ചീത്ത സംഭവിക്കും എന്നോ പ്രേധീക്ഷിക്കാതെ ജീവിക്കുന്നത്. പ്രേധീക്ഷകൾ...
  3. KingDracula

    പ്രണയം ആ ഒരാളോട് ❤️

    പ്രണയം എന്നാൽ നമ്മൾ ഒരാളെ നമ്മളുടെ ലൈഫിലെ ഏറ്റോവും വേണ്ടപ്പെട്ടവർ ആയി കാണുന്നു... ജീവിതത്തിൽ നടക്കുന്ന എന്തും നമ്മൾക്ക് ഒരു ജഡ്ജ്മെന്റും തെറ്റിധരണയും പ്രേധീഷിക്കാതെ ദ്യര്യമായി തുറന്നു പറയാൻ പറ്റുന്ന ഒരാൾ... നമ്മളെ നമ്മളെ പോലെ തന്നെ മനസിലാക്കാൻ കഴിയുന്ന ഒരാൾ... നമ്മുടെ ഓരോ നിമിഷവും ആദ്യം വന്ന്...
  4. KingDracula

    Best friends ♥️

  5. KingDracula

    ഞാനും എന്റെ കുടിയും 2 - ഡ്രാക്കുള

    പിന്നീട് ആണ് അത് സംഭവിച്ചത്... എന്റെ ശരീരത്തിലെ ചോരയുടെ അളവ് കൂടി ഒരു ഭീകര രോഗം ആയി പോളിസൈതീമിയ വേറ അതുകൊണ്ട് ബ്ലഡ്‌ കുടിക്കാൻ പറ്റാതെ ആയി... ഞാൻ കാരണം എത്ര പേരുടെ ചോരയാ കുടിച്ചത് എന്ന് ഒരു കുറ്റ ബോധവും തോന്നി തുടങ്ങി അങ്ങനെ ഞാൻ ചോര കുടി നിർത്തി... ഇപ്പോൾ ഞാൻ ചോര ചോദിക്കാറും ഇല്ല ആരും എനിക്ക്...
  6. KingDracula

    ഞാനും എന്റെ കുടിയും - ഡ്രാക്കുള

    പണ്ട് ഞാൻ ഇവിടെ വന്നപ്പോൾ എനിക്ക് എല്ലാവരുടെയും ചോര വേണം ആയിരുന്നു പയ്യെ പയ്യെ ഞാൻ ചോര ചോദിച്ചു നടന്നു. കുറച്ച് ആളുകൾ ഒഴിച് ബാക്കി എല്ലാവരും എനിക്ക് ചോര തന്ന് സഹായിച്ചു എന്നെ ഹൃദങ്ങ പുളകിതനാക്കി. അന്ന് ഞാൻ കണ്ടത് എന്നെ ഇത്രയേരം സ്നേഹിക്കുന്ന ഒരു സമൂഹം ആയിരിന്നു ഇവിടെ. പിന്നീട് ഉള്ള നാളുകൾ...
  7. KingDracula

    Ourselves

    Nobody can understand us other than ourselves. Even if you communicate and keep on trying to make other people understand what you are, still they can’t understand you. Universe is built like only we can understand ourselves and only we can explore ourselves. You won’t get a 100 percent...
  8. KingDracula

    അവളുടെ സൗന്ദര്യം ❤️

    അവൾ എങ്ങനെ ആണ് ഇത്രേം സുന്ദരി ആയത് എന്ന് ചോദിച്ചാൽ എന്റെ മനം ഒരു നിമിഷത്തേക്ക് നിശ്ചലമാകും... അവളുടെ സൗന്ദര്യം അവളുടെ ചിരിയിലോ കണ്ണുകളിലോ മാത്രം ഒതുങ്ങുന്നത് അല്ല... അവളുടെ മനസിലും ഹൃദയത്തിലും നിറഞ്ഞ സൗന്ദര്യം ആണ് എന്നെ അവളിലേക്ക് ഒരുപാട് ആകർഷിച്ചത്... അവൾ സുന്ദരി ആണ് എത്രയോ മടങ് ഞാൻ...
  9. KingDracula

    മഴയും വെയിലും - ഒരു സാധർണ പ്രണയ കഥ - എപ്പിസോഡ് 1

    മഴയും വെയിലും ഒന്നിക്കാറുണ്ടോ? ഇതിൽ നിന്നാണ് വിവേകിന്റെ കഥ തുടങ്ങുന്നത്. ഒരു പട്ടണത്തിൽ ജനിച്ച വിവേക് പതിവ് ദിവസം പോലെ ഓട്ടോയിൽ യാത്ര ചെയ്ത് ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ ഉള്ള യാത്രയിൽ ആണ്. മെല്ലെ മന്ധം മന്ധം പോവുന്ന ഓട്ടോ ഡ്രൈവറോട് “ഒന്ന് വേഗം പോവോ ചേട്ടാ അല്ലെങ്കിൽ നിങ്ങൾ ഓട്ടോക്കാർക്ക്...
  10. KingDracula

    മിസ്റ്ററി - ഒരു ജോൻറെ ഇല്ലാത്ത കഥ - എപ്പിസോഡ് 1

    രാത്രി 9 മണിക്കുള്ള ലാസ്റ്റ് ബസിന്റെ വലത്തേ 5 മത്തെ സീറ്റിൽ ഇരുന്നു യാത്ര ചെയ്യുന്ന അർജുൻ... രാത്രിയുടെ തണുത്ത കാറ്റു അവന്റെ മുഖത്തേക്ക് വീശുമ്പോൾ അവൻ അതിൽ ലയിച്ചു ആസ്വദിച് മുന്നിലെ സീറ്റിൽ ഇരിക്കുന്ന അഞ്ചിതയെ... അവൾ പോലും അറിയാതെ നോക്കികൊണ്ട് ഇരിക്കുകയാണ്. അവൻ അവളെ ഒരുപാട് നാളുകൾ ആയിട്ട് ഇഷ്ടം...
  11. KingDracula

    പ്രണയം നിശബ്ദം ആണ് ♥️

    ഒരു വാക്ക് പോലും പറയാതെ പ്രേഘടിപ്പിക്കാതെ പ്രേണയിക്കാൻ സാധിക്കുവോ? തീർച്ചയായും പറ്റും... ഒരു വാക്ക് പോലും മിണ്ടിയില്ലെങ്കിലും ഒരു നോക്ക് കാണാൻ പറ്റിയില്ലെങ്കിലും ആഴത്തിൽ പ്രേണയിക്കാൻ സാധിക്കും... നമ്മൾ കൂടെ ഉള്ളപ്പോൾ അല്ല യഥാർത്ഥ പ്രേണയത്തിന്റെ ആഴം മനസിലാവുന്നത് നല്ലത് പോലെ സംസാരിച്ചും നമ്മൾ...
  12. KingDracula

    നമ്മൾ സ്നേഹിക്കുന്നത് പോലെ... ❤️

    ഈ ലോകത്ത് നമ്മൾ സ്നേഹിക്കുന്നത് പോലെ മറ്റൊരാളെ നമ്മൾക്ക് മാത്രേ സ്നേഹിക്കാൻ പറ്റു... മറ്റൊരാൾക്ക്‌ നമ്മളുടെ പ്രേണയവും സ്നേഹവും അതിനെ മനസിലാകുവാൻ ഒരു അളവ് വരെ പറ്റുമായിരിക്കും പക്ഷെ അത് മൊത്തം ആയി മനസിലാക്കാൻ വളരെ ബുദ്ധിമുട്ട് ആണ്... നമ്മൾ എത്രെ ഒക്കെ സ്നേഹം നല്കുന്നുണ്ടെന്ന് എന്നും നമ്മളുടെ...
  13. KingDracula

    ഒറക്കം ഇല്ലാത്ത രാത്രികൾ

    എന്നും അതി രാവിലെ എണീക്കുന്ന ഒരു പയ്യൻ പെട്ടന്നാണ് അവന്റെ ജീവിതം മാറി മറിഞ്ഞത്... ഒറക്കം നഷ്ടപ്പെട്ടതായി... രാത്രികൾ മൊത്തം ചിന്തകൾ ആയി... ജീവിതത്തെ കുറിച് ഉള്ള ചിന്തകൾ അവന്റെ മനസ്സിൽ വന്നു തുടങ്ങിയിരുന്നു... ഓരോ രാത്രിയും അവനു കടന്നു പോവാത്തത് പോലെ തോന്നി... ഒരു നൂറ് ചിന്തകൾ നൂറ് കൂട്ടം...
  14. KingDracula

    തീരാത്ത യാത്രകളിലെ മായാജാലം

    നമ്മൾ ചെയ്ത യാത്രകളിൽ നമ്മളെ ഓര്മിപ്പിക്കുന്നത് നമ്മൾ പോയ ലക്ഷ്യങ്ങളോ എത്തി ചേർന്ന സ്ഥലമോ നമ്മൾ കണ്ട കാഴ്ചകളോ മാത്രം അല്ല... അതിൽ ഉപരി നമ്മളുടെ കൂടെ സഞ്ചരിച്ച ആളു അവരുടെ ഒപ്പം ചിലവഴിച്ച നിമിഷങ്ങളും ആണ്... ചെറിയെ തമാശകൾ കളിയാക്കലുകൾ പരിഭവങ്ങൾ സങ്കടങ്ങൾ അനുഭവങ്ങൾ സ്നേഹങ്ങളും... എന്നും ഓർക്കാൻ...
  15. KingDracula

    കെട്ടിയോൾ ♥️

    എന്നിൽ പെയ്യുന്ന കുളിർ മഴ തീർത്തവൾ... ചെറിയെ ചെറിയെ കാര്യങ്ങളിൽ എന്നെ ഒരുപാട് സ്നേഹിക്കുന്നവൾ... കാത്തിരുന്ന എകാന്തതയിൽ എനിക്ക് കൂട്ടായി വന്നു എന്റെ കൂടെ നിന്നവൾ... ചോദിക്കാതെ തന്നെ ഒരു കടലോളം സ്നേഹം തന്ന് എന്നെ അവളിലേക്ക് ചേർത്തവൾ... ഹൃദയം ഇടിപ്പുകൾക്ക് വേഗം കൂട്ടി എന്നെ പ്രണയം എന്ന...
  16. KingDracula

    നമ്മളുടെ സൗന്ദര്യം…

    നമ്മൾ എത്ര മനോഹരം ആണെന്ന് നമ്മളെ കാണിച് തരുന്നത് നമ്മുടെ പ്രിയപ്പെട്ടവർ ആണ്... നമ്മൾ പോലും അറിയാതെ നമ്മുടെ ഉള്ളിൽ പൂട്ടി വെച്ചിരിക്കുന്ന ഒരു മനുഷ്യൻ ഉണ്ട് അവർക്ക് മാത്രം അറിയുന്ന വ്യെക്തി... നമ്മൾ കാണിക്കുന്ന ചെറിയ കാര്യങ്ങൾ പോലും അവർക്ക് സന്തോഷം തരും സ്നേഹം തരും നമ്മൾക്ക് നോർമൽ ആയി തോന്നും...
  17. KingDracula

    ആദ്യമായി കണ്ട നാൾ

    എറണാകുളം റയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കെയറി ഞാൻ കോഴിക്കോട് പോകുവാണ് അവളെ അത്യമായി കാണുവാൻ. എന്റെ മനസിലെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആയിരുന്നു. അവളെ തീരുർ എത്തുമ്പോൾ വിളിക്കാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നു ഞാൻ അവിടെ എത്തിയപ്പോൾ വിളിച്ചു എഴുനേൽപ്പിച്ചു. എടാ നിനക്ക് ഒരു സർപ്രൈസ് ഇണ്ട്...
  18. KingDracula

    അവൾ

    ഞാൻ എന്ന ഭാവം എന്നെ വല്ലാതെ അഹങ്കാരി ആക്കിയ ദിനങ്ങൾ ആർക്കും എന്റെ മനസിനെ ചെക്കെറാൻ കഴിയില്ല എന്ന് വിശ്വസിച്ചിരുന്ന ദിനങ്ങൾ. മൈൻഡ് കണ്ട്രോൾ മെഡിറ്റേഷൻ പോസ്റ്റിവിറ്റി ഹാപ്പിനെസ്സ് കൊണ്ട് എന്റെ മനസിനെ ഞാൻ തടയിട്ട് നിർത്തി ഇരുന്ന കാലം. എന്റെ മാനസിക ശക്തികളെ തകർത്ത് എറിഞ്ഞു അവൾ വന്നു എന്റെ...
Top