• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Osvin

    ഒരു തുണിയില്ലാത്ത സത്യം

    "വിഷത്തേക്കാൾ പേടിക്കേണ്ടത് ആട്ടിൻ തോൽ ധരിച്ച ചെന്നായയാണ്."
  2. Osvin

    Lost badge

    I lost my badge before 1 week. For a user misunderstood and also admin revenge and partiality. Already appolgy and informed to Chatroom admin and administration. Unfortunately i cant give any clarification EVILBOW and Kerala chat room This is my id and chatroom
  3. Osvin

    Fcuking People

    ചില fake people നേക്കാൾ നല്ലവർ Fucking People aan....
  4. Osvin

    Missing

    Missing someone.....
  5. Osvin

    സ്വപ്‌നങ്ങൾ എല്ലാം വെറുതെ ആവുന്നു

    ചില സമയം നമ്മുടെ ചിന്ത നമുക്ക് പിടിച്ചു നിർത്താൻ പറ്റാത്ത അവസ്ഥ വരും... സ്നേഹിച്ചവർ കൂടെ നിൽക്കണമെന്ന് ആഗ്രഹിച്ചവർ എല്ലാം കൈ വിട്ട് പോവുന്ന അവസ്ഥ വരും... അതൊരിക്കലും സഹിക്കാൻ പറ്റില്ല..... . . . . അത് വരെ ഉണ്ടായിരുന്ന സ്നേഹം അടുപ്പം എല്ലാം മാറും മറക്കും.... പിന്നെ കൊള്ളരുതാത്തവർ ആവും വെറുക്കും...
  6. Osvin

    എനിക്കും tharuo കുറച്ചു റീച്ച്

    വിരോധം ഇല്ലേൽ ഇവിടേം കുറച്ചു :giggle:
  7. Osvin

    ബന്ധങ്ങൾ

    ഒരിക്കലും മറക്കാൻ പറ്റാത്ത ബന്ധങ്ങൾ ഉണ്ട് ഇവിടെ... പക്ഷെ അവർക്ക് എല്ലാം ഒരു പക്ഷെ നേരം പോക്ക് ആയിരിക്കാം......
  8. Osvin

    Block

    ഇപ്പോഴും പഴയ കാര്യങ്ങൾ മനസ്സിൽ വെച്ച് പെരുമാറിയാൽ എന്താ ചെയ്യാ??? എന്തിനാ അങ്ങിനെ ചെയ്യുന്നേ????
  9. Osvin

    സൂര്യോദയം പോലെ ഉദിക്കുമോ

    സൗഹൃദം ഒരു സൂര്യോദയത്തെപ്പോലെ ആണ് – ഇരുട്ടിന് ശേഷമുള്ള ഒരു പുതിയ തുടക്കം, പ്രതീക്ഷയും പ്രകാശവും നിറഞ്ഞൊരു യാത്ര. ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ് :heart1:
  10. Osvin

    തിരിച്ചു വരവ്

    കഴിഞ്ഞതൊക്കെ മറന്ന് ക്ഷമിച്ചു ഒരു തിരിച്ചു വരവ് ഉണ്ടാവുമോ?
  11. Osvin

    Life

    എത്ര അർത്ഥവത്തായ വരികൾ
  12. Osvin

    Good Morning

    ഒരു പുതിയ ദിനം, പുതിയ സാധ്യതകൾ, പുതിയ സ്വപ്നങ്ങൾ! സൂര്യൻപോലെ പ്രകാശിക്കുക, കാറ്റുപോലെ സുതാര്യമായി ജീവിക്കുക. നല്ല ദിനം ആശംസിക്കുന്നു!
  13. Osvin

    Bye

    എളുപ്പം പറഞ്ഞു പോവുന്ന വാക്കുകളിൽ ഒന്ന്...... ബ്ലോക്ക്‌.....???? ബ്ലോക്ക് ചെയ്ത നമ്മൾ മറക്കുമോ????? ഇല്ല അവരോട് മിണ്ടാൻ പറ്റില്ലെന്നല്ലേ ഉള്ളു... നമ്മുടെ മനസിന് അവർ പോവുമോ????? പിന്നെയുള്ള അവസ്ഥ.... ആലോചന അവർ വരുമോ???? തേടി വരുമോ???? വരുമായിരിക്കും വേറെ പേരിൽ വേറൊരാളായി.......
  14. Osvin

    Relaxation

    Realax Songs
  15. Osvin

    Zozo Life

    ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു...... ഒരുപാട് പേരെ പരിചയപെടുന്നു..... പരിചയപെട്ടവർ പകുതി വഴിക്ക് പോകുന്നു..... ഇനിയും പരിചയപ്പെടാൻ ഒരുപാട് പേര് വരാനിരിക്കുന്നു..... വീട്ടിലെ ഫ്രിഡ്ജ് പോലെയാ.... ഒന്നും ഉണ്ടാവില്ല എന്നാലും ഇടക്കിടക്ക് തുറന്ന് നോക്കിയില്ലെങ്കിൽ ഒരു സമാധാനക്കേട്...
  16. Osvin

    യാത്ര.......

    നമ്മൾ ഒരു ബസിൽ കയറിയാൽ ഒരു ടിക്കറ്റ് എടുക്കും.... പോവാൻ ഒരു സ്ഥലം കാണുമല്ലോ...... പക്ഷെ...... വഴിയിൽ ആരേലും കണ്ട അവിടെ ചാടി ഇറങ്ങും......... അത് പോലെയാ പലരും നമ്മുടെ ജീവിതത്തിലും..... സ്റ്റോപ്പ്‌ എത്തുന്നതിനു മുൻപ് ഇറങ്ങി പോവും..... അവരാണെൽ അവിടെ എത്തുമോ???? അതും ഇല്ല...
  17. Osvin

    എന്തിനു?

    നമ്മൾ കാണിക്കുന്ന ആത്മാർത്ഥതയ്ക്കു തിരിച്ചു കിട്ടുന്നത് എന്താ????? കുറ്റപ്പെടുത്താലും ഒഴിവാക്കലും ഊമ്പിയ ജീവിതം
  18. Osvin

    ശുഭദിനം

    തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് സഞ്ചരിക്കുന്ന ഓരോ സുഹൃത്തുക്കൾക്കും നല്ലൊരു ദിവസം നേരുന്നു ❤️❤️❤️❤️ ശുഭദിനം,
  19. Osvin

    സ്നേഹിച്ചു തോറ്റവൻ

    എന്ത് പറഞ്ഞാലും വിശ്വസിക്കും.... ലാസ്റ്റ് ഒറ്റപെട്ടു പോവുമ്പോ മനസിലാവും
Top