രാത്രി എന്നാ വാക്ക് വളരെ ചെറുതായി തോന്നുമെങ്കിലും ആഴിയോളം അർത്ഥം നിർവചിക്കാനാകും,
ഉറക്കം നഷ്ടപെട്ട രാത്രികൾ, വികാരങ്ങൾ എവിടെയൊക്കെയോ വച്ചു നഷ്ടമായി, രാത്രി എന്നോ പകലൊന്നോ തിരിച്ചറിയാൻ ആവുന്നില്ല .
പകലിനെക്കാൾ എനിക്ക് പ്രിയം രാത്രിയോടാരുന്നു, രാത്രിയിലെ ഏകാന്താതയും നിശബ്ദതതയും എനിക്ക് സന്ദോഷം...