• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. kunjatta

    Happy birhday singam ❤️

    Happy birthday shyam ❤️
  2. kunjatta

    Happy birthday adhidev ❤️

    ❤️ happy birthday
  3. kunjatta

    ❤️ Makeup koodi poyo aavo ❤️

  4. kunjatta

    ❤️നമ്മൾ കടന്ന് പോയ വഴികളും. നമ്മളിലേക്ക് വന്ന് ചേരുന്ന മനുഷ്യരും.❤️

    ❤️നമ്മൾ കടന്ന് പോയ വഴികളും. നമ്മളിലേക്ക് വന്ന് ചേരുന്ന മനുഷ്യരും. അവർ തന്ന് പോയ സങ്കടങ്ങളും. ഇറങ്ങിപ്പോയ....സമയവുമൊക്കെ പാഠങ്ങളാണ്. നമ്മൾ അധികമാരും പഠിക്കാതെ പോവുന്ന പാഠം. നമ്മൾ എങ്ങിനെ ആവണമെന്നും. നമ്മൾ എങ്ങിനെ ആവരുത് എന്നും....!!❤️
  5. kunjatta

    ❤️ ഇഷ്ടമായിരുന്നു അല്ലേ…… ❤️

    ഇഷ്ടമായിരുന്നു അല്ലേ? ...പറയായിരുന്നില്ലേ..? പറഞ്ഞാൽ അത് പ്രണയമാവില്ലേ...!!! പ്രണയമല്ലെങ്കിൽ പിന്നെന്താ? മറ്റെന്തോ ഒന്ന്..! ഇപ്പോഴും ഇഷ്ടാണോ? ആണല്ലോ!!! അപ്പോ സൗഹൃദം! ഏയ് മറ്റെന്തോ ഒന്ന്...!!!!! അപ്പോ നഷ്ടമായപ്പോൾ വേദന തോന്നിയില്ലേ...? അതിന് ഞാൻ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചില്ലല്ലോ...
  6. kunjatta

    ഞാൻ എന്നും കൊതിക്കാറുണ്ട് നിന്റെ സ്നേഹത്തിനായ് ആഗ്രഹിക്കാറുണ്ട് എന്നും നിൻ്റെ സാമീപ്യത്തിനായ്

    ഞാൻ എന്നും കൊതിക്കാറുണ്ട് നിന്റെ സ്നേഹത്തിനായ് ആഗ്രഹിക്കാറുണ്ട് എന്നും നിൻ്റെ സാമീപ്യത്തിനായ് നിൻ്റെ ഒരു വാക്കിനായ് കാതോർക്കാറുണ്ട് കാത്തിരിക്കുകയാണ് ഞാൻ നിൻ്റെ വരവിനായ് മാത്രം...!❤️
  7. kunjatta

    ❤️ Friendship❤️

  8. kunjatta

    Happpy birthday ❤️

    Happy birthday …. Jack
  9. kunjatta

    ❤️ മൗനം ❤️

    മൗനം അതൊരിടവേളയാണ്........ 'പുതിയ തിരിച്ചറിവിലേക്കുള്ള നിസാരമായ ഇടവേള.....
  10. kunjatta

    ❤️En Nanbana Pol Yarum illa Intha Bhoomiyila ❤️

    Kunjaaa neyada haha
  11. kunjatta

    ❤️❤️സ്വ‌പ്നങ്ങൾ…❤️❤️

    സ്വ‌പ്നങ്ങൾ കത്തികരിഞ്ഞു ചാരം വഹിക്കുന്ന മനസ്സിനെ ശ്മശാനം എന്ന് വിളിക്കാമോ...? ഒരു കാറ്റു കൊണ്ട് വീണ്ടും ആളികത്താൻ, ഒരു കനൽ പോലും ബാക്കിയില്ലാതെ പൂർണ്ണമായി ചാരമായ സ്വപ്നങ്ങളെ വഹിക്കുന്ന മനസ്സിനെ...?
  12. kunjatta

    ❤️ ഇഷ്ടം❤️

    ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം...
Top