• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. kadal

    ഒരു കുക്ക് കഥ

    . A cuck cook story... :Cwl: .
  2. kadal

    ഒരിക്കലും...

    . ഇല്ലാ... ഒരിക്കലും... :) . . .
  3. kadal

    ഓർമ്മകൾക്കെന്തു നഷ്ട സുഗന്ധം...

    . ഒരു ചീഞ്ഞ മാമ്പഴം പോലും അവളെ ഓർമ്മിപ്പിക്കുന്നുവെങ്കിൽ അവൾ എന്നിൽ എത്ര മാത്രം വേരൂന്നിയിരിക്കണം. ഓർമ്മകൾക്ക് എന്തു സുഗന്ധം എന്നാത്മാവിൻ നഷ്ട സുഗന്ധം. :Cwl: .
  4. kadal

    The Casual Intimacy...

    . Casual intimacy... Yeah... Just try it and see... .
  5. kadal

    നീ അറിഞ്ഞില്ല...

    . വർഷങ്ങൾക്ക് ശേഷം ഇന്നലെ നീ എന്നെ വിളിച്ചപ്പോൾ സന്തോഷം തോന്നി. നീ എന്നെ ഇടയ്ക്കൊക്കെ ഓർക്കാറുണ്ടെന്ന് പറഞ്ഞപ്പോൾ അതിലും സന്തോഷം. പക്ഷേ, ഒന്നു മാത്രം ഞാൻ പറഞ്ഞില്ല. ഞാൻ ഇപ്പോഴും അതിൽ തന്നെ ജീവിക്കുകയാണെന്ന്... .
  6. kadal

    പാവം മ്ലാത്തിമാർ

    . മറ്റുള്ളവർ കെട്ടിപൊക്കിയ ചുറ്റു മതിലുകൾ സുരക്ഷയാണോ അതോ തനിക്കുള്ള ജീവപര്യന്തം ആണോ എന്ന് നിരായുധരായ മ്ലാത്തിമാർ മനസ്സിലാക്കുന്ന കാലം വരെയുള്ളൂ കുര്യച്ചന്മാരുടെ കാവൽ. ഏതു നിമിഷവും മ്ലാത്തിമാർ അത് മനസ്സിലാക്കും, മനസ്സിലാക്കിയേ പറ്റൂ. അത് വരെയുള്ളൂ ഈ രക്ഷക വേഷങ്ങൾ. ആരോ തീർത്ത അധികാര ചങ്ങലക്കിടയിൽ...
  7. kadal

    എനിക്ക് വെറുതെ തോന്നാ...

    . ഞങ്ങൾ തമ്മിൽ എവിടെയോ വെച്ച് ബന്ധിക്കപ്പെട്ട് കഴിഞ്ഞവരാണെന്ന് എനിക്ക് വെറുതെ തോന്നാ... ഏതോ ജന്മത്ത്... അല്ലെങ്കിൽ ആർക്കും സാധിക്കാത്ത ഒന്ന് അവൾക്കെങ്ങനാ സാധിക്കാ... .
  8. kadal

    ഭ്രമമാണ്‌ പ്രണയം

    . ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം... എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം നഷ്ടങ്ങള്‍ അറിയാതെ നഷ്ടപ്പെടുന്നു നാം... .
  9. kadal

    സ്വന്തം...

    . ഒന്നും സ്വന്തമാക്കാൻ വേണ്ടി മറ്റൊരു ജന്മത്തിനായ് കാത്തിരിക്കുകയോ കൂട്ടുപ്പിടിക്കുകയോ ചെയ്യരുത്... ഹൃദയത്തോട് ചേർത്തുവെക്കാൻ കൊതിച്ചതെല്ലാം ഈ ജന്മം തന്നെ സ്വന്തമാക്കുക. അത്രമേൽ പ്രിയപ്പെട്ടതോ അമൂല്യമോ ആയതെല്ലാം ഈ ജന്മം തന്നെ മനസ്സ് കൊണ്ടെങ്കിലും സ്വന്തമാക്കി വെക്കുക. .
  10. kadal

    അങ്ങനെയും ചില ഇഷ്ടങ്ങൾ...

    . ചില ഇഷ്ടങ്ങൾ അങ്ങനെയാണ്. സുഖമുള്ള രഹസ്യങ്ങളായി ഉള്ളിൽ കൊണ്ട് നടക്കുന്ന ഇഷ്ടങ്ങൾ. ❤️ .
  11. kadal

    പക്ഷേ എനിക്ക് മറക്കണ്ട...

    . ഓർമ്മിക്കാൻ നമുക്കിടയിൽ ഒന്നുമില്ല. പക്ഷേ മറക്കാതിരിക്കാൻ നമുക്കിടയിൽ എന്തോ ഉണ്ട്. ഞങ്ങൾ തമ്മിൽ എവിടെയോ വെച്ച് ബന്ധിക്കപ്പെട്ടു കഴിഞ്ഞവരാണെന്ന് എനിക്ക് വെറുതെ തോന്നാ... ഏതോ ജന്മത്ത്... പക്ഷേ എനിക്ക് മറക്കണ്ട...
  12. kadal

    അവർ രണ്ട് പേർ

    . അവർക്ക് ഇരുവർക്കും അറിയാമായിരുന്നു ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്ന്... എന്നിട്ടും മനോഹരമായി തന്നെ അവർ പ്രണയിച്ചു. പരിധികളില്ലാതെ തന്നെ മനസ്സ് തുറന്നു. അവൾക്ക് അയാളും അയാൾക്ക് അവളും ഒരു ആശ്വാസം മാത്രമായിരുന്നില്ല... മറ്റെന്തൊക്കെയോ ആയിരുന്നു അവർ രണ്ട് പേരും. അങ്ങനെയും ഉണ്ടല്ലോ ചിലർ. ഒരിക്കലും...
  13. kadal

    The Cost of Wasted Time

    . I don’t regret my past. It shaped me, taught me, and gave me the strength I carry today. My only regret is the time I spent on people who never deserved even a second of it — the ones who took my kindness as weakness, my presence as guaranteed, and my sincerity as something to play with. But...
  14. kadal

    Imagination Unlimited: Featuring Me

    . Yesterday, I happened to hear a story about me from someone here, and that alone was enough reason to write this post. Because honestly… I didn’t know I was living such an exciting life until these people started describing it. Sometimes I feel like they know a better version of me than I do...
  15. kadal

    The Change You Can't Undo

    . There are some things that happen in life—hard things, surprising things—that change how you see the world forever. After these moments, you simply don't feel the same about people anymore, no matter who they are. It’s not that you stop caring, but the old, easy trust is gone. You realize that...
  16. kadal

    കടൽ

    . ഞാൻ: എടീ... നിനക്ക് പുഴയാവാൻ പറ്റോ? അവൾ: എന്ത്? ഞാൻ: ഞാൻ കടൽ ആയാൽ നിനക്ക് പുഴ ആവാൻ പറ്റില്ലേന്ന്...? ഏതു വഴിയേ ഒഴുകിയാലും ഒടുക്കം എന്നിൽ വന്നു ചേർന്നലിയുന്ന പുഴ... അവൾ: ആവാല്ലോ... ഞാൻ പുഴ ആണല്ലോ... :) ഞാൻ: ആണോ? അതെപ്പോ? അവൾ: എന്തൊക്കെ ഉണ്ടായാലും the last and final destination ഇങ്ങള് തന്നെ...
  17. kadal

    My Final One...

    . Guys, I’ve said my goodbyes here a few times before, and somehow I always found my way back. But this time, I want to be honest with myself and with all of you—this will be my final one. I’ll be deleting both my chat room account and my forum account, closing this little chapter for good. It...
  18. kadal

    കാത്തിരിപ്പ്...

    . നിന്റെ ഛായയെ ഓർമ്മിപ്പിക്കുന്ന ആരെ കണ്ടാലും എന്റെ ലോകം ഒരു നിമിഷം നിശ്ചലമാകുന്നു. അപ്പോൾ ഞാൻ മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട് - നീ ഇല്ലായ്മ എന്നത് ഒരു ചെറിയ വ്യത്യാസം അല്ല. ഞാനെന്ന ആകാശത്തിൽ ഒരു നക്ഷത്രഗണം തന്നെ നഷ്ടമായെന്ന വേദനയാണ്. അപ്പോഴും, എൻ്റെ പ്രണയം മന്ത്രിക്കും... നീ വരും...
  19. kadal

    Happy Men's Day!!!

    . ആണായി പിറന്ന് ആണായി ജീവിക്കുന്ന എല്ലാ ആണുങ്ങൾക്കും Happy Men's Day!!! .
Top