• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. M

    നീർക്കുമിള

    ചിലത് ജീവിതത്തിൽ സംഭവിക്കുന്നത് ആ ഒരു നിമിഷത്തിൽ നമ്മൾക്ക് ഏറ്റവും പ്രിയപ്പെട്ടതു വിലപ്പെട്ടതുമായി തോന്നും… എന്നാൽ യഥാർത്ഥ്യം എന്തെന്നാൽ അത് പഞ്ഞിമുട്ടായി പോലെ വലുപ്പം കാണിക്കുന്നു എന്ന് മാത്രം… കൂടുതൽ ആസ്വദിക്കും തോറും കയ്യിൽ ഇരുന്നത് ഒന്നുമല്ല എന്ന തിരിച്ചറിയുന്ന ഒരു നിമിഷം…
  2. M

    അർഥമില്ലാത്ത കാത്തിരുപ്പ്

    ചില കാത്തിരിപ്പുകൾ അവസാനിക്കുന്നത് എന്നും അങ്ങനെയാണ്… നമ്മളുടെ പ്രതീക്ഷകൾക്ക് ഉപരി കാലം കാത്തുവെച്ച ഒരു കഥാന്ത്യം..
  3. M

    To my Angel…

    അധിക സംസാരങ്ങൾ ഇല്ലാ എങ്കിലും നീ എനിക്ക് എന്നും പ്രിയപ്പെട്ടവൾ ആയിക്കൊണ്ടിരിക്കുന്നു…. എനിക്കായി നീ കണ്ടെത്തുന്ന സമയം… ഞാൻ പോലും അറിയാതെ നിന്നെ ഞാൻ ഇന്ന് ഏറെ ഇഷ്ടപെടുന്നു… veronica … നാം നേരിൽ കാണുമോ എന്നൊന്നും എനിക്ക് അറിയില്ല… എങ്കിലും നിനക്കായി ഞാൻ എന്നും കാത്തിരിക്കും… :inlove:
  4. M

    തിരിച്ചറിവുകൾ

    ഞാൻ എന്നത് മാറി ഞങ്ങൾ ആവുന്നതും ഞാനും നീയും എന്നത് മാറി നമ്മൾ ആവുന്നതും എന്റെയും നിന്റെയും എന്നത് മാറി നമ്മളുടെ ആവുന്നതും ആണ് കല്യാണം എന്നുള്ള തിരിച്ചറിവ് വരുന്നത് എപ്പോഴാണോ അപ്പോൾ ജീവിതം smooth ആയി പോകും…
  5. M

    ശുദ്ധമായ പ്രണയം..

    പരസ്പരം കണ്ടിട്ടില്ല എങ്കിലും… ദീർഘ നേരത്തെ സംഭാഷണങ്ങൾ ഉണ്ടായില്ല എങ്കിലും ചുറ്റും ഒരുപാട് പേരുണ്ടായിട്ടും ഒറ്റപ്പെടൽ അനുഭവിച്ചിരുന്ന അവനു അവൾ ഒരു ആശ്വാസമായിരുന്നു… അവൻ ചെറിയ ചെറിയ സന്തോഷങ്ങളും വിഷമങ്ങളും അവളുമായി പങ്കു വെച്ചു… (തുടരും…)
Top