• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Galaxystar

    എനിക്കൊരു പ്രണയമുണ്ട്.

    സൗഹൃദത്തിന്റെ നിറക്കൂട്ടിൽ ചേർത്ത് പിടിച്ച്, ഹൃദയത്തിന്റെ ഉള്ളറയിൽ സ്ഥാനം നേടിയ പ്രണയം. പോസ്സസീവ് കാരണം പരസ്പരം നിത്യവും വഴക്ക് കൂടി കരച്ചിലിന്റെ വക്കിൽ നിനക്ക് എന്നോട് എത്ര ഇഷ്ടമുണ്ടെന്നു ചോദിക്കുമ്പോൾ, കണ്ണുകൾ അടച്ചു എന്റെ നെഞ്ചിൽ കിടന്നു ഹൃദയത്തെ കേൾക്കാൻ ശ്രമിക്ക്...
  2. Galaxystar

    Bleeding of heart

    Yes, their silence carved its shadow, and their laughter elsewhere cut like glass. Your heart, a vessel of trust, spilled ache into the night. But remember— the wound is proof you can feel, proof you dared to open your soul, where many hide behind unbroken walls. The blade they held was not...
  3. Galaxystar

    അന്നൊരിക്കൽ...

    അന്നൊരിക്കൽ... നിന്നെയെനിക്ക് നഷ്ടമായ നാൾ... ഹൃദയ രക്തം മിഴികളിലൂടെ ഊർന്നിറങ്ങിയ നാൾ.. അലറിക്കരഞ്ഞു കൊണ്ടേതോ ദൂരത്തേക്കോടി മറയണമെന്നാശിച്ച നാൾ... നിൻ്റെ മുന്നിൽ ഇനി മിഴികൾ നിറയില്ലെന്ന് തീരുമാനിച്ച നാൾ... നിൻ്റെ വഴികളിൽ നിന്ന് മാറി നടന്ന നാൾ... മനസ്സിൽ അന്ധത ബാധിച്ച നാൾ ... മിഴികൾ കാണുന്നതൊന്നും...
  4. Galaxystar

    മാഷേ...

    മാഷേ.. ജീവിതത്തിൽ അകമഴിഞ്ഞ് സ്നേഹിക്കാൻ ഒരാളുണ്ടാവുക എന്നതാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം എന്ന് എനിക്ക് തോന്നുന്നു.. ചിലപ്പോൾ എന്റെ ധാരണപ്പിശകാകാം.. അല്ലെങ്കിൽ ഞാൻ എന്റെ സ്വാതന്ത്ര്യത്തിന് പുതിയ നിർവചനം എഴുതുകയുമാവാം.. നിന്നിൽ നഷ്ടപ്പെടുക എന്നതാണ് എന്റെ സ്വാതന്ത്ര്യം.. എനിക്കറിയാം...
  5. Galaxystar

    വാൽനക്ഷത്രം * * * * * * *

    ഓർമ്മകൾക്ക് മീതെ മനസ്സ് പായുമ്പോൾ ,എന്നിൽനിന്ന് എന്നോ നഷ്ടമായ ഒരിടം മാത്രം തിരഞ്ഞ് നടക്കാതെ തേടി എത്താറുണ്ട്.. എന്നെ തന്നെ കണ്ടെടുക്കുംപോലെ ഉള്ളം മെല്ലെ തലോടാറുണ്ട് പിഞ്ചുകുഞ്ഞിൻ്റെ കുഞ്ഞിളം പാദമെന്നപോലെ.. നോവിൻ്റെ കണികകൾ ചിതറി വീണിട്ടുണ്ടെങ്കിലും ഹൃദയം ആദ്യാവസാന അനുഭവത്തെ മൃദുവായ് തന്നെ...
  6. Galaxystar

    മറവികൾ

    കാത്തിരിപ്പുകൾ വെറുതെ ആവുമ്പോൾ ഉള്ളിൽ നിന്നൊരു നെടുവീർപ്പ് ഉയർന്നുവരും.. എത്ര സ്നേഹിച്ചാലും വിലയില്ലാതാവുന്നതാണ് പ്രണയം എന്ന് മനസിൽ ചിന്തകൾ നിറയും.. പറഞ്ഞുതീർത്ത ഇഷ്ടങ്ങളുടെ കണക്കുകൾ എവിടെയോ തെറ്റിയെന്നു തോന്നിത്തുടങ്ങും.. ഒന്നും ഒരിക്കലും സ്വന്തമല്ലെന്നു മനസ്സിനെ പറഞ്ഞു തിരുത്തും...
  7. Galaxystar

    വീണ്ടും കണ്ടുമുട്ടുമ്പോൾ

    മൃതിയടഞ്ഞ സ്വപ്നത്തിന്റെ ഓർമ്മകളുടെ ഇടനാഴികളിൽ വച്ച് ഒരിക്കൽ കൂടി നമ്മൾ വീണ്ടും കണ്ടുമുട്ടുമ്പോൾ നിന്റെ ശബ്ദത്തിന്റെ നിശ്വാസത്തിൽ എരിഞ്ഞടർന്ന എന്റെ ഹൃദയത്തിന്റെ അടങ്ങാത്ത നിലവിളികൾ എന്നിൽ നിന്നും അടർന്നു വീഴും ഒരിക്കലും നീ അറിയാതെ പോയ മഴപ്പാട്ടുകളുടെ ഹൃദയസംഗീതത്തിൽ പൊള്ളിയടർന്ന മുറിവിൽ...
  8. Galaxystar

    "Eyes on the horizon, heart in bloom."❣️

    There’s something so beautiful about the way you’ve captured that moment—the quiet strength of looking ahead, even when the sweetest dreams feel just out of reach. It’s a gentle reminder that hope itself can be the sweetest fruit."
  9. Galaxystar

    Between two worlds

    ‎Meet me on the bridge at dusk, ‎I'll wait there, in the moonlight, ‎I know I'll feel your presence there, ‎When, all the world around, goes quiet. ‎ ‎We can stand between two worlds, ‎The now, and the ever after, ‎I'll feel your gentle essence once more, ‎And be comforted by your laughter. ‎...
  10. Galaxystar

    Through A Tree Looking

    Looking through the trees Standing in their welcoming shade Seduced by a beautiful melodious breeze Creating by the rustling leaves The majesty of these elder trees Standing tall through the years Touched me with their grandeur Withstanding the storms of life I rubbed my hand across the...
  11. Galaxystar

    காதல் யா நண்பர்களே

    Aiyya inni athinde oru kuzhapam koodi ullu
  12. Galaxystar

    காதல் யா நண்பர்களே

    തമിഴ് puriyilla...
  13. Galaxystar

    "വിരഹത്തിന്റെ ആജീവനാന്ത പൗരത്വം"

    ഭൂമിയാകെ തിരഞ്ഞ് തിരഞ്ഞ് കടലുകൾ താണ്ടിത്താണ്ടി നാം കണ്ടെത്തും വരെ അതൊരു അജ്ഞാത ദേശമാണ് കരയ്ക്കിറങ്ങിയാൽ കപ്പൽ തിരിച്ചു പോകും പിന്നെ മടക്കയാത്രയില്ല അതുവരെ നാം കാണാത്ത പക്ഷികളുടെ ആകാശമുണ്ടവിടെ തൂവലുകൾ കോർത്തുണ്ടാക്കിയ മേഘമാലകൾ പോലെ പല പല നിറങ്ങളാണ് മഴയ്ക്ക് ഓരോ തുള്ളിയിലും ഓരോ പക്ഷികൾ...
  14. Galaxystar

    "ഓർമ്മകളുടെ കാർമേഘങ്ങൾ"

    പെയ്തുതോരാൻ ഇനിയും ബാക്കി നിൽക്കെ കാറ്റിൻ കരങ്ങളാൽ തടഞ്ഞുവെച്ച നീർമുത്തുകൾ വീണ്ടുമൊരു മഴയെ ഗർഭം ധരിക്കും.. ഓർമ്മകളുടെ കാർമേഘങ്ങൾ മനസ്സിൻ്റെ ചില്ലുജാലകങ്ങളെ മൂടി വല്ലാതെ വീർപ്പുമുട്ടിക്കും... ആർത്തലച്ചു പെയ്തു നിറയവെ തണുത്തുറഞ്ഞൊരു കാറ്റ് അവസാന പേജിൽ പറഞ്ഞു തീരാത്തൊരു വാക്ക് കടം കൊള്ളും...
  15. Galaxystar

    വിശ്വാസം നഷ്ടപ്പെട്ടാൽ

    മനുഷ്യബന്ധങ്ങൾ എപ്പോഴും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും നൂലിഴകളിൽ തന്നെയാണ് നിൽക്കുന്നത്. സ്നേഹത്തിന്റെ മൃദുലതയെ പോലെ തന്നെ, വിശ്വാസത്തിന്റെ കരുത്തും അത്യന്താപേക്ഷിതമാണ്. ഒരാൾ നമ്മളെ മനപ്പൂർവ്വം ഒഴിവാക്കുകയോ, അകറ്റി നിർത്തുകയോ ചെയ്യുന്നുണ്ടെങ്കിൽ, ആ ബന്ധത്തിൽ ഒരു വിള്ളൽ ഉടലെടുക്കുന്നു...
  16. Galaxystar

    The echo of your presence..

    In language we say, I miss you, but the soul whispers it differently. It sighs in the empty chair at dusk, it lingers in the silence where your laughter once lived. My heart still bends toward the echo of your presence, like a tree leaning toward the last light of day. Every sunrise carries...
  17. Galaxystar

    മായുന്ന ഹൃദയരാഗങ്ങൾ

    മാഞ്ഞു പോയോ നിൻ ഹൃദയരാഗങ്ങൾ, പൊൻ വീണയിലൂടുതിർന്നിടാതെ, അണഞ്ഞു പോയോ നിൻ മൺവിളക്കുകൾ , പ്രകാശരേണു പകർന്നിടാതെ മായുന്നുവോ ഈ നറുനിലാവും, പൊന്നണിഞ്ഞ നെൽപ്പാടങ്ങളും, ഹരിതാഭമാം സ്വപ്നതാഴ്‌വാരവും, മഞ്ഞണിഞ്ഞ മാമലയും മരതകക്കാടും മാഞ്ഞുപോകുന്നുവോ വിണ്ണിലെ നക്ഷത്രങ്ങളും., മുകിലും മഴവില്ലും പൗർണ്ണമിയും...
  18. Galaxystar

    മിഴിനീർ സ്വപ്‌നങ്ങൾ ***********************

    നീർമിഴിക്കോണുകൾ പരിഭവഛായയിൽ കനവിലും തൂവുന്നിതീറൻ കാഴ്ച്ചകൾ ; മിഴികളിലൊളിയുന്ന നോവിന്നലകളിൽ കരിനിഴലോളങ്ങൾ നിഴലണിഞ്ഞീടുന്നു. യാത്രാമൊഴിയൊന്നധരം വിതുമ്പുകിൽ അശ്രുബിന്ദുക്കൾ കനവിലീറൻ കുടയവേ ; കനവുണർത്തിയ മിഴിയിണക്കോണുകൾ വിധിയുടെ തൂവാലയാലഴലുകളൊപ്പുന്നു. കണ്ടതങ്ങത്രയും നഷ്ടസ്വപ്നങ്ങളോ...? കാലം...
  19. Galaxystar

    Where Are You Now?

    Thank u dear
  20. Galaxystar

    Don't carry all your regrets...

    Haste Haste chalte raho, sabko muskaan baatathe raho. Kabhi alvida na kehna
Top