• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Galaxystar

    ദൂരത്തിൽ എന്തിരിക്കുന്നു..

    ദൂരത്തിൽ എന്തിരിക്കുന്നു... വാക്കുകൾക്കൊണ്ട് എന്നും നീയെന്റെ അരികിലല്ലേ... അടുത്തിരുന്നു കഥകൾ പറഞ്ഞിട്ടില്ല... ആ മിഴികളെ നോട്ടം കൊണ്ട് തോൽപ്പിച്ചിട്ടില്ല... കൺ നിറയേ നോക്കിയിരുന്നിട്ടില്ല... പക്ഷെ.... ദൂരങ്ങളിൽ ഇരുന്ന് നീയെന്നെ ചേർത്തുപിടിച്ചിട്ടുണ്ട്... കഥകൾ പറഞ്ഞിട്ടുണ്ട്... കൺ നിറയേ...
  2. Galaxystar

    ❤️ പ്രണയം ❤️

    Kanan illayirunallo. Evidey aayirunnu alliyoo
  3. Galaxystar

    The One In My Heart

    U words indeed an energy booster for me
  4. Galaxystar

    The One In My Heart

    I dream of a love with you that feels eternal, where we hold hands and grow old together, facing all of life's adventures side by side. I yearn to share every sunrise and sunset with you, standing shoulder to shoulder as we watch the world unfold before us. I desire a love so deep that even as...
  5. Galaxystar

    ☀️ “Where Kindness Meets the Sky”

    Sensitive soul, don't hide away, There's pain in the world, each and every day, But you make the earth a kinder place, With such a loving smile upon your face. The birds sing louder when you are near, You come to nature to soothe and cheer, There is a healing touch in your soft hands, Your...
  6. Galaxystar

    "പോയ്മറഞ്ഞ ഇന്നലെകൾ"

    ഇന്നലെ ഒരു സ്വപ്നം പോലെ കൺമുന്നിൽ മാഞ്ഞുപോയി, ഓർമ്മകൾ മാത്രം ബാക്കിയാക്കി മഴപോലെ പെയ്തു തോർന്നു. ചിരിയുടെ അലകളും, കണ്ണീരിൻ നനവുകളും, പരിഭവത്തിൻ നിഴലുകളും; എല്ലാം ഇന്നലെകളിൽ അടക്കം ചെയ്തു. മധുരമായ വേദനയോടെ മനസ്സിന്റെ കോണിൽ അത് മായാതെ കിടക്കുന്നു. ചെയ്തുതീരാത്ത കാര്യങ്ങളെക്കുറിച്ചുള്ള...
  7. Galaxystar

    ❤എന്തെന്നറിയില്ലാ...ചിലരോട് വെറുതെയങ്ങ് ഒരിഷ്ടം തോന്നും....

    ❤പ്രണയത്തോടെ നോക്കിയാലും അല്ലാതെ നോക്കിയാലും ഒരിഷ്ടം തോന്നും... ❤അവരെപ്പോഴും നിഴൽ പോലെ കൂടെയുണ്ട് എന്നു തോന്നും... ❤അവരോടൊപ്പം ആരുമറിയാതെ രാവന്തിയോളം കൂട്ടിരിക്കാൻ തോന്നും.. ❤ഒരുമിച്ചു ചേർന്നിരുന്നു മഴ നനയാൻ തോന്നും... ❤എപ്പോഴും ഹൃദയത്തിലേറ്റി നടക്കാൻ തോന്നും...
  8. Galaxystar

    Before I Met You

    Thank uuuuu
  9. Galaxystar

    Before I Met You

    Thsnlnu
  10. Galaxystar

    Before I Met You

    Before I met you love was just a dream, A distant glow and a half lit gleam, I’d read of hearts that intertwined, But never thought that I’d live that line, Then you arrived so pure and so true, And now every poem I wrote was for you, Suddenly my world grew soft and the skies turned kind...
  11. Galaxystar

    നീയും ഞാനും ***************

    ഒരു ഹൃദയത്തിന്റെ രണ്ടറ്റം ഒന്ന് നീയും ഒന്ന് ഞാനും.. മഴയുടെ രണ്ട് തുള്ളികൾ പോലെ നീ മേഘത്തിൽ, ഞാൻ മണ്ണിൽ ഒരേ മഴയിൽ ജനിച്ചിട്ടും നമ്മളൊരേ താളത്തിൽ വീണില്ല.. നീ ആകാശം, ഞാൻ ഭൂമി നമ്മുടെ ഇടയിലാ മഴ ഹൃദയത്തിലിടവേള തീർത്തത്, നമുക്ക് മാത്രമറിയുന്ന സത്യം. മഞ്ഞ നക്ഷത്രങ്ങൾക്കിടയിൽ.. ഒരറ്റത്ത് നീ...
  12. Galaxystar

    പുനർജന്മത്തിന്റെ കാവ്യം

    പറിച്ചും ഒടിച്ചും വെട്ടിയും കളഞ്ഞാലും മണ്ണിൽ ബാക്കി നിൽക്കും ജീവഗന്ധം... പച്ചകളുടെ നാമ്പുകൾ പോലെ മനസ്സിൽ നിൽക്കും ഓർമ്മതളിരുകൾ... ആഴത്തിൽ വേരോടിയ വാക്കുകൾ കാലം പോലും മായ്ക്കുമോ...? മുറിവുകളിലുമുണ്ടാകും സുഗന്ധം, വേദനയിലുമുണ്ടാകും പൂക്കൾ! കുറ്റിയിട്ടിടത്തുനിന്നും വീണ്ടും, സൗരഭ്യം പടരുന്നു മുറ്റം...
  13. Galaxystar

    ALL THAT IS TRUE

    There within the echoes of love we will find That we are made to feel it's depths in our hearts And in our souls as we learn of love that we must Learn to surrender because that's how love starts And that's what causes love to grow and flourish To the point that it escapes from our hearts...
  14. Galaxystar

    I will be waiting here

    I will be waiting here For the grey sky to cry For your suspicions to die For you to really try ...I will be waiting here For the white snow to melt For the roses to be smelt For you to feel what I felt I will be waiting here For the moments to pass For the memories to last For you to...
  15. Galaxystar

    തൊട്ടതെല്ലാം കുരിശു ആണല്ലോ..

    ഒന്നുമിണ്ടിപ്പോയാൽ പ്രണയമാണെന്ന് കരുതുന്നവരുടെ ലോകം.... ☘️ഇൻബോക്സിൽ പച്ചവെളിച്ചം കണ്ടാൽ ചാറ്റിംഗിൽ ആണെന്നുകരുതുന്നവരുടെ ലോകം... പ്രണയത്തെപ്പറ്റി എഴുതിയാൽ പ്രണയത്തിലാണെന്നു കരുതുന്നവരുടെ ലോകം.... റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യുന്നത് ഇൻബോക്സിലേയ്ക്കുള്ള ക്ഷണമാണെന്ന് കരുതുന്നവരുടെ ലോകം...
  16. Galaxystar

    #BLOCKED_YET_BONDED

    I met you as a stranger, a name that once passed by without meaning. But as time unfolded, you became a part of my days✨ a presence that turned ordinary moments into memories worth keeping. We’ve shared laughter that brightened dull hours and silence that spoke more than words ever could. We...
  17. Galaxystar

    Heart of flame

    In trembling palms, I cradles light A heart of fire against the night The warmth it give, the sploshings I own How it burns gently, softly shown Between my hands stands a world reborn A flame enduring where hope was torn A fragile blaze, though it won't die A spark beneath my sky It's a...
  18. Galaxystar

    ഞാൻ നിന്റേതല്ല

    ഞാൻ നിന്റേതല്ല... എന്ന് നീ പറഞ്ഞ നിമിഷം, ഹൃദയം ഒന്നും മിണ്ടാതെ ചിതറിത്തെറിച്ചു - ശബ്ദമില്ലാതെ, ശ്വാസമില്ലാതെ... ചിരിയുടെ മറവിൽ കണ്ണുനീർ ഒളിപ്പിക്കാൻ എത്ര പ്രാവശ്യം ഞാൻ ശ്രമിച്ചു - പക്ഷേ, ഓരോ പുഞ്ചിരിയുടെയും പിന്നിൽ നിന്റെ ഓർമ്മയുടെ വേദന പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു... കാലം നീങ്ങി... നീ മാറി...
  19. Galaxystar

    സൗഹൃദം ----------------

    വഴികൾ പിരിയുന്നതിൻ മുൻപേ നാം ഒരുമിച്ചു നടന്ന പാതകളോർക്കുന്നുവോ സ്മരണകളുണ്ടാവേണം ദീർഘ ദൂരങ്ങൾ പിന്നിട്ടു പോയെന്നിരിക്കിലും അന്നു നുണഞ്ഞ മധുരനാരങ്ങകൾക്കെത്ര പുളിപ്പും, മധുരവുമുണ്ടായിരുന്നെന്നതും കൊച്ചു കൗതുകത്തിന്റെ മിഴിമറയ്ക്കുള്ളിൽ വസന്തങ്ങൾ വച്ചതും അതിലൊരു പനിനീർച്ചെടി നട്ടു വെള്ളമെത്ര...
Top