• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. zanaa

    12 വർഷങ്ങൾക്കിപ്പുറം ❤️

    ഏതാണ്ട് 12 വർഷം ആയിക്കാണും ആ വീട്ടിൽ നിന്നും പടിയിറങ്ങിയിട്ട്.. എന്നും അതിന്റെ മുന്നിലൂടെ പോകുമ്പോൾ ആ ഭാഗത്ത് എത്തുമ്പോൾ മാത്രം മിന്നായം പോലെ 12 വർഷം പുറകിലേക്ക് ഓർമ്മകൾ ശരവേഗം പായാറുണ്ട്.ഇന്നലെ പക്ഷെ ആ ഇടവഴി എത്തിയപ്പോൾ മുന്നോട്ട് നീങ്ങാൻ ആയില്ല. കുറച്ചു നേരം അങ്ങോട്ടേക്ക് തന്നെ കണ്ണും നട്ടു...
  2. zanaa

    If mounaragam bgm had lyrics ❤️

  3. zanaa

    Happy birthday vaaaami❤️

    My dear vaaaamyeeee... Many more Happy returns of the day.... നീ പിറന്ന് ഇത്ര വർഷം പലരുടെയും കൂടെ പിറന്നാൾ ആഘോഷിച്ചു കാണാം.. ഇല്ലായിരിക്കാം.. ഇന്നിപ്പോൾ നീ ഞങ്ങളുടെ കൂടെ ഒത്തിരി സന്തോഷവതി ആയി ആഘോഷിക്കുന്നു.. ഇക്കാലമത്രയും നിന്റെ ജീവിതത്തിൽ വന്ന നല്ലതിനെയും ചീത്തതിനെയും ഉള്ളറിഞ്ഞു അതിലെ പാഠങ്ങൾ...
  4. zanaa

    Don't be like appuvettan❤️

    ഇനിയങ്ങോട്ട് കമ്പനി നഷ്ടത്തിൽ ആവാതിരിക്കാനാ ഞാനിതൊക്കെ പറയുന്നത്.. താനൂർക്ക് ചക്ക തിന്നാൻ പോയപ്പോ... അതിനിപ്പോ അതാരാ ഇവിടെ ചോദിച്ചേ അപ്പുവേട്ടാ?? അവിടെ ചെന്നപ്പോ മാവിൽ നിറച്ച് ചക്ക... മിണ്ടാതെ നിൽക്കാം.. കുറച്ച് കഴിയുമ്പോ പോകുവായിരിക്കും... ഹരി പറഞ്ഞത് ശെരിയല്ലേ അപ്പുവേട്ടാ...
  5. zanaa

    Delelu❤️

  6. zanaa

    Happy new year ❤️

  7. zanaa

    2025 ൽ എന്ത് കിട്ടി?

  8. zanaa

    ഒറ്റക്ക് ആയാൽ എന്താ കുഴപ്പം?? ❤️

    പലരും എന്നോട് വന്നു പറഞ്ഞിട്ടുണ്ട്, ജീവിതത്തിൽ ഒരാളും തന്നെ മനസ്സിലാക്കുന്നില്ല, ഞാൻ ഒറ്റക്കാണ്.. ഒരാൾ പോലും ഇല്ല ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ എന്ന്..പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ, ജീവിതത്തിൽ നമുക്ക് എന്തെങ്കിലും ഒന്നിനോട് ഒരു അഭിനിവേശം ഉണ്ടായിരിക്കും.. അത് നമ്മളോട് തന്നെ ആയിക്കൂടെ?ജീവിതം...
  9. zanaa

    Merry Christmas ❤️

    Here is my gift...(ignore flaws ;))...Happy Christmas to all :heart1:
  10. zanaa

    ഇതൊരു കലയാണ്...

    ഒരാൾക്ക് എങ്ങനെയാ ഇത്രേം പേരെ ഒന്നിച്ചു വളക്കാൻ സാധിക്കുന്നെ?? എല്ലാവർക്കും നിന്നെ മതി... എനിക്ക് മരുന്നിനു പോലും ഒന്നിനെ കിട്ടുന്നില്ല.. ഇത്തരം സംശയങ്ങൾ നിങ്ങൾക്ക് ചിലരെ കാണുമ്പോൾ തോന്നാറുണ്ടോ? എന്നാൽ അതിനുള്ള ഉത്തരം ഇതാ.. ഇതാണ് അവരുടെ പിഎം നടക്കുന്നത്...:blessing:
  11. zanaa

    ഹിമപാതം

    അവളുടെ കാലുകൾ പാറ പോലെ നിലത്തു പതിച്ചത് അവളുടെ ദൃഢനിശ്ചയത്തെ സൂചിപ്പിക്കുന്നു... കൈകൾ കൊടുങ്കാറ്റ് പോലെ വീശിയത് അവളുടെ ഉള്ളിലെ കോപത്തിന്റെയും വികാരത്തിന്റെയും പ്രകടനമാണ്....കണ്ണുകളിൽ അഗ്നി മഴ പെയ്തത് അവളുടെ തീവ്രമായ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഇത് ഒരു ശക്തമായ സ്ത്രീ കഥാപാത്രത്തിന്റെ...
  12. zanaa

    While you enjoy the song, I enjoy the lyrics.❤️

    Please don’t leave yet, ‘cause my heart isn’t isn’t satiated yet, You have just only arrived, Just only, You have just only arrived, You have brought Spring with you, Let the air catch your fragrance, Let my gaze go crazy, Let this evening deepen a bit, Let me quieten my heart, Let me live for a...
  13. zanaa

    Anniyan/Ambi❤️

    Some persons on their fake account and main account...:angel:
  14. zanaa

    Feel my love❤️

    Her attention was on many other things. In the meantime, she had not seen him.. He had not even come in front of her.. he had admired her from afar.. Now, when he got a chance to talk to her, he is flying around her like a beetle. once she said, " I've not loved you...." " Did I love you for...
  15. zanaa

    നല്ലകാലം ❤️

    Me waiting for നല്ലകാലം in my life❤
  16. zanaa

    പുണ്യം കിട്ടി.. പ്രാക്കും കിട്ടി... ❤️

    കൈ അറിയാതെ മറ്റുള്ളവരെ സഹായിച്ചു പഴി കേൾക്കേണ്ടി വന്നിട്ടുണ്ടോ? എന്നാൽ അത്തരത്തിൽ ഒരു സംഭവം ഇതാ, പതിവിലും കൂടുതൽ വൈകി ആണ് ഇന്നലെ ഇറങ്ങിയത്, ഫുഡ്‌ ഒന്നും കഴിക്കാൻ നിന്നില്ല.. അവിടെ എത്തിയിട്ട് താഴെ ഉള്ള ഷോപ്പിൽ നിന്നു വല്ലതും വാങ്ങി കഴിക്കാം എന്നോർത്തു.. ഉള്ളതെല്ലാം വാരി കൂട്ടി ബാഗിൽ നിറച്ചു...
  17. zanaa

    On loop❤️

  18. zanaa

    ആറ് ❤️

    ഞാൻ മുന്നേ വായിച്ച കഥകളിൽ ഇഷ്ടപ്പെട്ട ഒരു കഥ പറയാം... ക്ലാസ്സ്‌റൂമിലെ ബഹളം കേട്ടു ചൂരൽ പായിച്ചു കൊണ്ട് ആണ് ടീച്ചർ വന്നത്. ടീച്ചറെ കണ്ടതും എല്ലാവരും നിശ്ശബ്ദരായി.. "എല്ലാവരും ഒരു പേപ്പറും പേനയും എടുക്ക് " ടീച്ചർ ആജ്ഞപിച്ചു.കുട്ടികൾ എല്ലാം പറഞ്ഞപോലെ ഡസ്കിൽ പേപ്പറും പേനയും എടുത്ത് വച്ചു അടുത്തത്...
  19. zanaa

    അവൾ ❤️

    "അവൾ ഒരു ദാക്ഷണ്യവും കൂടാതെ പെയ്തിറങ്ങിയ രാത്രിയിൽ വിയർപ്പു തുള്ളികൾക്ക് പോലും ചന്ദനത്തിന്റെ ഗന്ധം ആയിരുന്നു...."
  20. zanaa

    എന്റെ എല്ലാം എല്ലാം ആണ്.. ❤️

    അവൾ എനിക്ക് എന്റെ എല്ലാം എല്ലാം ആണ്.. എനിക്ക് സന്തോഷം കൊണ്ട് ഇടാനുള്ള ഒരിടം.. എന്റെ മൂഡ് സ്വിങ്സ് കൊണ്ട് ഇടാനുള്ള ഇടം... എനിക്ക് വേണ്ടാത്ത ചവറുകൾ കൊണ്ട് ഇടാനുള്ള ഇടം. ഒരു ആവേശത്തിൽ കൊണ്ട് ഇട്ടത് പിന്നീട് വേണ്ടെന്ന് തോന്നിയാൽ അനുവാദം ചോദിക്കാതെ എടുത്തു കളയാനുള്ള ഇടം. എന്ത് അയച്ചെന്നോ എന്തിന്...
Top