• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Anuzzzzy

    ശെരിക്കും ഇഷ്ടമാണ് ❤️

    ജീവിതത്തിൽ നിന്നും ആരെയെങ്കിലും അകറ്റി നിർത്തിയിട്ടുണ്ടെങ്കിൽ അത് സ്നേഹക്കുറവ് കൊണ്ടല്ല, സ്നേഹക്കൂടുതൽ കൊണ്ടാണന്ന് മനസ്സിലാക്കുന്ന നിമിഷം ബന്ധങ്ങൾക്ക് ശക്തി കൂടും..❤️ എന്റെ മാത്രം ഇഷ്ടം.... ❤️
  2. Anuzzzzy

    ഒന്ന് കാണണം.. ❤️

    :പരസ്പരം കാണാതെയും മിണ്ടാതെയും ഒരാളെ ഇങ്ങനെ ഭ്രാന്തമായി പ്രണയിക്കാൻ പറ്റുമോ??? :പറ്റും... അയാളെ ഞാൻ കാണാറുണ്ടല്ലോ... എന്റെ സ്വപ്നങ്ങങ്ങളിൽ എന്നോട് ചേർന്നിരുന്ന് എന്നിലെ എന്നെ കേട്ടുകൊണ്ട് ചേർത്തുപിടുക്കുന്നുണ്ടയാൾ...❤️
  3. Anuzzzzy

    ഒറ്റക്കായി..

    Thonnunnu....
  4. Anuzzzzy

    ഒറ്റക്കായി..

    Aysherii❤️
  5. Anuzzzzy

    ഒറ്റക്കായി..

    നിനക്ക് എന്നോടുള്ള കൗതുകം അവസാനിച്ചിടത്ത് ഞാൻ ഒറ്റക്കായി...
  6. Anuzzzzy

    ഇഷ്ടമാണോ?

    ❤️
  7. Anuzzzzy

    വരണമെന്നരികിൽ നീ...!

    Ithil ullath analle njan karuthi purathathe vella writerum aavunn
  8. Anuzzzzy

    വരണമെന്നരികിൽ നീ...!

    Aa njan new aanu enikariyillaaa❤️
  9. Anuzzzzy

    അയാൾ...!

    Pinneeee
  10. Anuzzzzy

    വരണമെന്നരികിൽ നീ...!

    അതാരാ
  11. Anuzzzzy

    ഇഷ്ടമാണോ?

    : ഇഷ്ടമാണോ? അതേലോ. എപ്പോഴും ഇഷ്ടമാണ് ഒരുപാട് ഒരുപാട് ഇഷ്ടം. എന്റേതല്ലാത്ത, ആവുകയുമില്ലാത്ത, എന്റെ മാത്രം പ്രിയപ്പെട്ട ഇഷ്ടം!!!
  12. Anuzzzzy

    അയാൾ...!

    അയ്യടാ ‍♀️
  13. Anuzzzzy

    വരണമെന്നരികിൽ നീ...!

    എന്റെ മരണം അറിയുമ്പോൾ വരണമെന്നരികിൽ നീ.... ഞാൻ ആരാണെന്ന് ചോതിച്ചാൽ പറയണം നീ അവരോട് നേടാൻ ആവില്ല എന്നറിഞ്ഞിട്ടും എന്റെ ചുമലിൽ തല ചായ്ച്‌ചു കുറച്ചു നേരം ചേർന്നിരിക്കാൻ ഭ്രാന്തമായി കൊതിച്ചവൾ ആണെന്ന്.....!.
  14. Anuzzzzy

    അയാൾ...!

    ❤️
  15. Anuzzzzy

    അയാൾ...!

    Njannayi
Top