ചിലർ സമ്പന്നരായി സന്തോഷത്തോടെ ജീവിക്കുന്നു, വേറെ ചിലർ പണം ഇല്ലാതെ സന്തോഷത്തോടെ ജീവിക്കുന്നു, മറ്റു ചിലർ പണവും, സന്തോഷവും ഇല്ലാതെ ജീവിക്കുന്നു, ആരോഗ്യമില്ലാതെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവരും ഉണ്ട്, അവർക്ക് വേണ്ടത് പണം അല്ല ആഹാരവും നഷ്ടപെട്ട ആരോഗ്യവും ആണ്. ഭൂലോകത്ത് ഒരുപാട് ജീവനുകൾ ഉണ്ട് അതിൽ...