(തീരുമാനം)
തിരക്കുകൾ വരുമ്പോൾ ഒഴിവാക്കപ്പെടുന്നത് നിങ്ങൾ മാത്രമാണോ ? നിങ്ങളെ വിളിക്കാമെന്നു പറഞ്ഞ സമയത്തു വിളിക്കില്ല. ഒന്നിച്ചിടുന്ന പദ്ധതികളെല്ലാം തകരുന്നു. അതിനു കാരണാമായി പറയുന്നത് മറ്റുള്ള തിരക്കുകൾ. ഇങ്ങനെ എപ്പോഴും ഒഴിവാക്കുന്നത് നിങ്ങളെയാണെങ്കിൽ ഉറപ്പിക്കാം, ആ ബന്ധത്തിൽ ആത്മാര്‍ഥതയില്ല എന്ന്.