• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിദ്രയുടെ പരിഭവം

nandini00

Favoured Frenzy
ഇന്നും ഏറെ വൈകുമെന്ന്
തോന്നുന്നു.

നിദ്ര,
ആരോടോ
പരിഭവിച്ചെന്നപോൽ
എന്നും
അന്തിയുടെ പടിപ്പുര
കടന്നുപോകുന്നുണ്ട്.

വഴിയകലങ്ങളിൽ
നടന്ന് ക്ഷീണിച്ചവളെപ്പോലെ,
പുലർച്ചയിലെപ്പോഴോ
തിരികെയെത്തി
ചുരുണ്ട് കൂടുന്നു.

ഒന്നുമറിയാത്തതുപോലെ
രാവിലെ
അലസതയുടെ മന്ദത
കടമെടുത്ത്
ഉറക്കമുണരുന്നു.
 
ഇന്നും ഏറെ വൈകുമെന്ന്
തോന്നുന്നു.

നിദ്ര,
ആരോടോ
പരിഭവിച്ചെന്നപോൽ
എന്നും
അന്തിയുടെ പടിപ്പുര
കടന്നുപോകുന്നുണ്ട്.

വഴിയകലങ്ങളിൽ
നടന്ന് ക്ഷീണിച്ചവളെപ്പോലെ,
പുലർച്ചയിലെപ്പോഴോ
തിരികെയെത്തി
ചുരുണ്ട് കൂടുന്നു.

ഒന്നുമറിയാത്തതുപോലെ
രാവിലെ
അലസതയുടെ മന്ദത
കടമെടുത്ത്
ഉറക്കമുണരുന്നു.
നേരത്തെ കിടന്നു ഉറങ്ങിയാ തീരാവുന്ന പ്രശ്നമേ ഉള്ളു ;)
 
Top