കുറെ നാളുകൾ പ്രണയത്തിൽ ആയിരികുമ്പോൾ ഉണ്ടാകുന്ന ഒരു ചെറിയ ചോദ്യം ആണ് മേൽ പറഞ്ഞത് പ്രണയിച്ച ആര് വ്യക്തമായി ഒരു ഉത്തരം നൽകൽ ഉണ്ടാക്കാറില്ല എന്നാണ് തോന്നുന്നത് പല കാരണങ്ങൾ കാണും എന്നിരുന്നാലും എന്ത് കൊണ്ടാണ് എന്ന് ചോദിച്ചാൽ നമ്മൾ ചെറുതായി മൗനം ആക്കാറില്ലേ
ചിലരെ നമ്മൾ കണ്ടു ഇഷ്ടമാകാറുണ്ട് അവരുടെ ബാഹ്യ സൗധര്യം അത്ര മേൽ നമ്മളെ അട്രാക്ട് ചെയ്യുന്നേ കൊണ്ടാകും
ചിലരു നമ്മൾക് നമ്മുടെ വിഷമതകളിൽ കൂടെ നിന്നത് കൊണ്ടാകും ചിലപ്പോ സംസാരിച്ചു സംസാരിച്ചു അടുത്ത പോകുന്നവരുണ്ടാകും
പല രീതിയിൽ ഉണ്ടു പ്രണയം എങ്കിലും എനിക്ക്
എനിക്ക് ഏറ്റവും ഇഷ്ട്ടം
എന്ത് കൊണ്ട് പ്രണയത്തിൽ ആയി എന്ന് അറിയാത്ത ഉണ്ടാകുന്ന പ്രണയം ആണ്