• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്നിലുള്ളത്ര നീ, നിന്നിൽ പോലും ഇല്ല..

Gupthan

Epic Legend
Chat Pro User
സ്വപ്നവും യഥാർഥ്യവും തമ്മിലുള്ള വിത്യാസം അവസാനിച്ചിരിക്കുന്നു, യാഥാർഥ്യം എന്നൊന്നില്ല.
സ്വപ്നം മാത്രം...

കണ്ണുകൾ അടച്ചാൽ നിന്റെ മുഖം എനിക്ക് കാണാൻ പറ്റും.. ആ മുഖം ഓർമയിൽ വരുമ്പോ തന്നെ ചുണ്ടിൽ ഒരു ചിരി വിരിയും.. സന്തോഷം..
നീയാണ് എന്റെ സന്തോഷം...

ഒരു സെക്കന്റ്‌ കാതോർത്താൽ... എന്നോ സംസാരിച്ചു പാതി നിർത്തിയ നിന്റെ സ്വരം കേൾക്കാം...

എന്റെ തലയ്ക്കുള്ളിൽ നിന്റെ ശബ്ദം, നിന്റെ രൂപം, മൂക്കിൽ നിന്റെ മണം, കൈവിരലുകളിൽ മൃദുവായ നിന്റെ ശരീരത്തിൽ തൊടും പോലുള്ള.. ഒരു സ്പർശം...

എനിക്ക് നിന്നെ മുഴുവനായും ഫീൽ ആവുന്നുണ്ട്... ഓരോ തമാശയും ഓരോ നിരാശയും എന്നിൽ നിറയുന്നു...

dreams may incomplete but ur memmories are complete.

ഒരു പുരുഷൻ പ്രണയത്തിൽ ആയിരിക്കുമ്പോൾ അവനിലെ അഹങ്കാരം നശിക്കും, വന്യത വരുതിയിൽ ആവും, എനിക്ക് അത് മതി..

ഒരിക്കൽ ആയുധം എടുക്കില്ലെന്നു പ്രതിജ്ഞ എടുത്തവൻ, ഇപ്പൊ വീണ്ടും പ്രതിജ്ഞ എടുക്കുന്നു. ഒരു കാലത്തും ആയുധം എടുപ്പിക്കുകയും ഇല്ല. നഷ്ടബോധവും പ്രതികാരവും ഒരിക്കലും എന്നിൽ ഉണ്ടാവുകയില്ല. എനിക്ക് നീ ഉണ്ട്‌... എന്റെ ഓർമ്മകളിൽ... ഏറ്റവും മനോഹരമായി...
അതി മനോഹരം....

എന്നിലുള്ള അത്രയും നീ, നിന്നിൽ പോലും ഇല്ല.

Enittu 4 partil aayi kolaavunavare oke konnu thalli :cool:
 
He was obsessed with the memmories of the loved one, that obsession was his lifestyle, when they broke it, the destroyed the life he created within him.

and after that they realised.

he was the destroyer.
 
Its just pure revenge, even though its one of the most liked movies of me.
 
ഞാൻ പ്രതികാരം ചെയ്യുമ്പോൾ അവർ അറിയും ഞാൻ നിങ്ങളുടെ രക്ഷകനും അവരെ നശിപ്പിക്കാൻ ശ്രെമിക്കുന്നവരുടെ അന്തകനും ആണെന്നു...

എല്ലാ മതഗ്രന്ഥകഥകളും പ്രതികാരം പക കൊല ഒക്കെ തന്നെയാണ്... അതിനേക്കാൾ നല്ലത് ഇത് തന്നെയാണ്..

It may be just pure revenge, but im the fan of it.
 
Top