Ufff ith oru epic song thanneView attachment 417402കണ്ണിറുക്കിയ താരകൾ ചൊല്ലണ്
പൊന്നിനൊത്തൊരു പെണ്ണാണ്
കൊന്നമലരാൽ കോടിയുടുത്തൊരു
മേടനിലാവാണ്
താമരപ്പൂവിന്റെയിതളാണ്
ഇവളെൻ കളിത്തോഴീ അഴകാം കളിത്തോഴീ
Perillaaaa rajyatheeee raajakkumaariiView attachment 417412
നീ അകലുമ്പോൾ നിലാവും
നിഴലിൽ മറയും
നിൻ നിറമുള്ള കിനാമഴയിൽ
ആതിരരാവു മയങ്ങുമ്പോൾ
നിന്റെ മൗനം ഇന്നെഴുതുകയല്ലേ മനസ്സമ്മതം..![]()
തെല്ലുറങ്ങിയുണരുമ്പോഴൊക്കെയും നിൻDrop the lyric from a song that never left your mind.
View attachment 417399
"Idaraathe njan aa kaiyil kai cherkkave...
mayilpeeli paadum pole nokkunnuvo...
thanukkaathe melle cherkkum nerathu nee...
virakkunnu meyyum maarum verenthino...
aasichu njan thoraathori...
poomariyil moodatte naam..."