• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആദ്യ പ്രണയം ❤️

kunjatta

Favoured Frenzy
VIP
സ്കൂൾ അവധി വരാറായി സ്കൂൾ അടച്ചു കഴിഞ്ഞാൽ പിന്നെ കാണുന്നത് 2 മാസം കഴിഞ്ഞിട്ട് ആവും ..

ഒന്ന് മിണ്ടാൻ കൂടി പറ്റിയിട്ടില്ല ...

ഒരു ദിവസം 9 ഇൽ പഠിക്കുന്ന വേറെ ഒരു കുട്ടി വന്നു ചോദിച്ചു ....

ഒരു കാര്യം ചോദിച്ചോട്ടെ നിനക്കു അവനെ ഇഷ്ടമാണോ ?

ഞാൻ ചോദിച്ചു ആരെ.. ഇതിപ്പോ നോക്കിയെന്നു വെച്ച് എന്നെ തന്നെ ആവണം എന്നില്ലല്ലോ ....

അപ്പോ അവൾ പറഞ്ഞു ...,

ആ ഓട്ടോ ഓടിക്കുന്ന ചെക്കൻ എന്റെ കസിൻ ആണ്

ഉള്ളിൽ ഒരു വെപ്രാളം ഉണ്ടായെങ്കിലും ഒന്നും മിണ്ടിയില്ല ......

മിണ്ടാതെ ഇരുന്നപ്പോ അവൾ പറഞ്ഞു നിന്നോടു ചോദിക്കാൻ എന്നോട് പറഞ്ഞു അതാ ഞാൻ ചോദിച്ചേ എന്നും പറഞ്ഞു അവൾ പോയി ......

യെസ് പറയണോ ? വേണ്ട മനസിൽ തന്നെ ഇരിക്കട്ടെ എന്നോർത്തു മിണ്ടിയില്ല

യെസ് പറഞ്ഞ സ്കൂളിൽ കുട്ടികൾ ഒക്കെ അറിയും .., ഇപ്പോ തന്നെ സ്കൂളിൽ ഫ്രണ്ട്‌സ് ഒകെ കളിയാക്കി തുടങ്ങി സ്കൂൾ ഗേറ്റ് എത്തുമ്പോൾ

എല്ലാരും എന്നെ നോക്കും .......,

അതു തന്നെ അല്ല അമ്മയുടെ ചെവിയിൽ എത്തും അതോടു കൂടി ആ ചെക്കന്റെ കാര്യത്തിലും എന്റെ കാര്യത്തിലും ഒരു തീരുമാനം ആകും

അതുകൊണ്ട് തന്നെ യെസ് പറഞ്ഞില്ല

നെക്സ്റ്റ് ഡേ സ്കൂൾ പോയ വഴിക് നോക്കിപ്പോ അവിടെ ആളെ കണ്ടില്ല ....,

വൈന്നേരം സ്കൂൾ വിട്ടപ്പോഴും അവിടെ ഉണ്ടായിരുന്നില്ല ....

ഞാൻ യെസ് പറയഞ്ഞോണ്ട് ആള് അവിടെ നിന്ന് മാറി ......

കുറച്ചു ദിവസായി കാണാത്ത കൊണ്ട് ഞാൻ ആ കുട്ടിയോട് ചോദിച്ചു ഇപ്പോ കാണാൻ ഇല്ലല്ലൊ എവിടെ പോയി എന്നു

അപ്പൊ അവൾ പറഞ്ഞു ഇനി നിന്റെ മുന്നിൽ വരില്ല .......

ഇഷ്ടം ഇല്ലാത്ത ഒരാളെ എന്തിനാ ശല്യം

ചെയ്യുന്നേ എന്ന് പറഞ്ഞു .....

അവളോട് ചോദിച്ചു എവിടെയാ താമസിക്കുന്നെ അറിയാവോ എന്നു ....

അമ്പലകുളത്തിന്റ സൈഡിൽ ഉള്ള വീടാണ് എന്നു അവൾ പറഞ്ഞു ....

ഓഹോ .... എന്നാ പിന്നെ അമ്പലത്തിൽ പോകണമല്ലോ മനസിൽ ഓർത്തു ..,,

അമ്പലത്തിൽ ഉത്സവം ആയോണ്ട് ദീപാരാധന കഴിഞ്ഞു രാത്രിൽ പ്രോഗ്രാം ഉണ്ട് .....

അമ്മയോട്

പറഞ്ഞു അമ്പലത്തിൽ പൊയ്ക്കോട്ട.... ഉടനെ തന്നെ പറഞ്ഞു ഒറ്റക് പോകേണ്ട ... പണി പാളി ...ഹഹ

ബാക്കി നാളെ
 
അമ്പലക്കുളത്തിന്റെ സൈഡ് ഇലെ ആ ചുവന്ന പെയിന്റ് അടിച്ച വീട്......

അവൻ ആരുന്നോ പയ്യൻ!!!! മോളെ ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്നു ഇലയിൽ വീണാലും ഇലയും മുള്ളും അമ്ബലക്കുളത്തിൽ വന്നു വീണാലും.... മൊത്തോം പ്രശ്നം ആവും..
 
Hahaha
 
Avasanam blum aavum vellathil veenitt :Cwl:
 
സ്കൂൾ അവധി വരാറായി സ്കൂൾ അടച്ചു കഴിഞ്ഞാൽ പിന്നെ കാണുന്നത് 2 മാസം കഴിഞ്ഞിട്ട് ആവും ..

ഒന്ന് മിണ്ടാൻ കൂടി പറ്റിയിട്ടില്ല ...

ഒരു ദിവസം 9 ഇൽ പഠിക്കുന്ന വേറെ ഒരു കുട്ടി വന്നു ചോദിച്ചു ....

ഒരു കാര്യം ചോദിച്ചോട്ടെ നിനക്കു അവനെ ഇഷ്ടമാണോ ?

ഞാൻ ചോദിച്ചു ആരെ.. ഇതിപ്പോ നോക്കിയെന്നു വെച്ച് എന്നെ തന്നെ ആവണം എന്നില്ലല്ലോ ....

അപ്പോ അവൾ പറഞ്ഞു ...,

ആ ഓട്ടോ ഓടിക്കുന്ന ചെക്കൻ എന്റെ കസിൻ ആണ്

ഉള്ളിൽ ഒരു വെപ്രാളം ഉണ്ടായെങ്കിലും ഒന്നും മിണ്ടിയില്ല ......

മിണ്ടാതെ ഇരുന്നപ്പോ അവൾ പറഞ്ഞു നിന്നോടു ചോദിക്കാൻ എന്നോട് പറഞ്ഞു അതാ ഞാൻ ചോദിച്ചേ എന്നും പറഞ്ഞു അവൾ പോയി ......

യെസ് പറയണോ ? വേണ്ട മനസിൽ തന്നെ ഇരിക്കട്ടെ എന്നോർത്തു മിണ്ടിയില്ല

യെസ് പറഞ്ഞ സ്കൂളിൽ കുട്ടികൾ ഒക്കെ അറിയും .., ഇപ്പോ തന്നെ സ്കൂളിൽ ഫ്രണ്ട്‌സ് ഒകെ കളിയാക്കി തുടങ്ങി സ്കൂൾ ഗേറ്റ് എത്തുമ്പോൾ

എല്ലാരും എന്നെ നോക്കും .......,

അതു തന്നെ അല്ല അമ്മയുടെ ചെവിയിൽ എത്തും അതോടു കൂടി ആ ചെക്കന്റെ കാര്യത്തിലും എന്റെ കാര്യത്തിലും ഒരു തീരുമാനം ആകും

അതുകൊണ്ട് തന്നെ യെസ് പറഞ്ഞില്ല

നെക്സ്റ്റ് ഡേ സ്കൂൾ പോയ വഴിക് നോക്കിപ്പോ അവിടെ ആളെ കണ്ടില്ല ....,

വൈന്നേരം സ്കൂൾ വിട്ടപ്പോഴും അവിടെ ഉണ്ടായിരുന്നില്ല ....

ഞാൻ യെസ് പറയഞ്ഞോണ്ട് ആള് അവിടെ നിന്ന് മാറി ......

കുറച്ചു ദിവസായി കാണാത്ത കൊണ്ട് ഞാൻ ആ കുട്ടിയോട് ചോദിച്ചു ഇപ്പോ കാണാൻ ഇല്ലല്ലൊ എവിടെ പോയി എന്നു

അപ്പൊ അവൾ പറഞ്ഞു ഇനി നിന്റെ മുന്നിൽ വരില്ല .......

ഇഷ്ടം ഇല്ലാത്ത ഒരാളെ എന്തിനാ ശല്യം

ചെയ്യുന്നേ എന്ന് പറഞ്ഞു .....

അവളോട് ചോദിച്ചു എവിടെയാ താമസിക്കുന്നെ അറിയാവോ എന്നു ....

അമ്പലകുളത്തിന്റ സൈഡിൽ ഉള്ള വീടാണ് എന്നു അവൾ പറഞ്ഞു ....

ഓഹോ .... എന്നാ പിന്നെ അമ്പലത്തിൽ പോകണമല്ലോ മനസിൽ ഓർത്തു ..,,

അമ്പലത്തിൽ ഉത്സവം ആയോണ്ട് ദീപാരാധന കഴിഞ്ഞു രാത്രിൽ പ്രോഗ്രാം ഉണ്ട് .....

അമ്മയോട്

പറഞ്ഞു അമ്പലത്തിൽ പൊയ്ക്കോട്ട.... ഉടനെ തന്നെ പറഞ്ഞു ഒറ്റക് പോകേണ്ട ... പണി പാളി ...ഹഹ

ബാക്കി നാളെ
ah ambala kulathil ninn ahnu kunji macri pidikan thudagiyath...plot twist
 
Ini ambhalakulam maati pidikanam allengil llamkooee kootathode varum macri vilich…
Oru pranayathinu idayil macri pidutham nalla twist aanu,,, pocket money kitukem chaiyum pidichu hotelil koduthaal.kure pidikimpo macri aayi pidikuna aal roopantharam prapikumo :timid:
 
apamanich kazhinjegil njan angot……
Angane udeshice alla ivide ipo butterfly,bug oke ille zozonyude asthanaa macri pathavi anak kitaan help chaiyune aanu,, competition undu enaalum try chaithaa votedupiloode jaiyikaam.. Ithine oru avasaram aayi kndoode.kadha iniyum baki vanilel macri pathavik vendi aanu story idunenu aluka thettidharikum
 
Kadha Bakki ind time kittanjita …
 
Top