.
വേർപാടിന്റെ ഈ രാത്രി കഴിഞ്ഞ് ഞാൻ ഒറ്റക്കുണരുന്ന നാളത്തെ പുലരിയിൽ എന്നെ വേട്ടയാടാൻ പോകുന്ന ഏറ്റവും വലിയ പീഡനം എന്റെ കന്യകാത്വമാണെന്ന് ഞാൻ അറിയുന്നു. എനിക്കതാവശ്യമില്ല.
നരകങ്ങളുടെയും ശിക്ഷകളുടെയും കാഠിന്യം കുറയുമെങ്കിൽ അടിമയും പരിചാരികയും ദാസിയും പേറുന്ന ഓർമ്മയറ്റ മനസ്സ് എനിക്കു തരൂ'.