• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അർജുനനും അശ്വഥാമാവും..

Gupthan

Epic Legend
Chat Pro User
ഒരിക്കൽ അർജുനൻ കൃഷ്ണനോട് ചോദിച്ചു... പ്രേമവും കാമവും ഒന്നല്ലേ..?

കൃഷ്ണൻ ചിരിച്ചു....

അങ്ങനെ തോന്നാൻ കാരണം?

ഞാൻ ഒരു രാജകുമാരൻ ആണ്.... രാജകുമാരൻ ആയതുകൊണ്ട് തന്നെ ധാരാളം പെൺകുട്ടികളുടെ ഇഷ്ട്ടം ഞാൻ പിടിച്ചു പറ്റിയിട്ടുണ്ട്... ഞാൻ ഇഷ്ടമാണെന്നു പറഞ്ഞാൽ കിടക്ക പങ്കിടാൻ... കൊട്ടാരം തൂപ്പുകാരി മുതൽ നിരവധി രാജ്യത്തെ രാജകുമാരിമാർ വരെ ഉണ്ട്....
ഈ അവസരത്തിൽ ഞാൻ തികച്ചും കൺഫ്യൂസ്ഡ് ആണ്...

കൃഷ്ണൻ ഒന്നു ആലോചിച്ചു...

എനിക്കിതിന്റെ ഉത്തരം അറിയില്ല...
അശ്വഥാമാവിനോട് ഒന്നു ചോദിച്ചു നോക്കിക്കൂടെ...??

അങ്ങനെ അർജുനൻ അശ്വഥാമാവിനെ കണ്ടു..

അർജുനൻ ചോദിച്ചു... പ്രേമവും കാമവും ഒന്നാണോ???

കൃഷ്ണനിൽ നിന്നും എനിക്ക് ഒരു ശാപം കിട്ടി... മരണം വരെ ഏകാകിയായി ഇരിക്കാൻ... അനാഥൻ ആയി ഇരിക്കാൻ...

ശാപം മാറ്റിയെടുക്കാൻ ഞാൻ പരിശ്രമിച്ചു...

പ്രേമം എന്നത് നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളും ബുദ്ധിയും ഒരാളിൽ പൂർണമായും അടിയറവു വെക്കലാണ്... അങ്ങനെ വരുമ്പോ...

നമ്മുടെ ആന്തരിക ലോകത്തിൽ ആ വ്യക്തി മാത്രമായി നമുക്ക് അനുഭവപ്പെടുന്നു... ഓർമകളും സ്വപ്നങ്ങളും അയാളെ കുറിച്ചാവുന്നു... അയാളോട് ഒത്തു ഓരോ നിമിഷവും ചിലവഴിക്കാൻ മനസ്സിൽ ആഗ്രഹം തോന്നുകയും ചെയ്യും...

ഈ ആശ നശിക്കുമ്പോൾ വരുന്ന വികാരം ആണ്... കാമം... കാമം എന്നാൽ... ആഗ്രഹം എന്നാണ് അർത്ഥം... എന്ത് ആഗ്രഹം...

പ്ലക്കണം എന്ന ഒറ്റ ആഗ്രഹം...
അവിടെ എതിരെ.. ഉള്ളത്... ആരാണെന്നതിനു പ്രസക്തി ഇല്ല... വികാരങ്ങളുടെ വലിഞ്ഞു മുറുക്കത്തിൽ...
എന്തും പറയും... എന്തും ചെയ്യും...

പ്രണയം സ്നേഹത്തിന്റെ ബൈ പ്രോഡക്റ്റ് ഉം.. കാമം ഈഗോ യുടെ ബൈ പ്രോഡക്റ്റ് ഉം ആണ്...

എനിക്കിത്രയേ അറിയൂ.... കൃത്യമായി അറിയണമെങ്കിൽ കൃഷ്ണനോട് തന്നെ ചോദിക്കണം...

അർജുനൻ വീണ്ടും കൃഷ്ണന്റെ അടുത്തെത്തി...

അശ്വഥാമാവ് പറയുന്നത് ഇതിന്റെ ഉത്തരം കൃഷ്ണനെ അറിയൂ എന്നാണ്... എന്നിട്ടും എന്തിനാണ് എന്നെ അശ്വഥാമാവിനടുത്തു പറഞ്ഞു അയച്ചത്...

കൃഷ്ണൻ ചിരിച്ചു...

നീ രാജകുമാരൻ ആണ്..... നിനക്ക് എന്തും കിട്ടും പെണ്ണും കളിയും എന്തും...

അവൻ യാചകൻ ആണ്... ഒന്നും കിട്ടില്ല... കിട്ടാത്തത് കൊണ്ടു അവന് അതിന്റെ മൂല്യം അറിയാം....

പക്ഷെ രണ്ടുപേരും തെറ്റാണ്...

പ്രേമവും കാമവും... ഒന്നാണ്... രണ്ടും ആഗ്രഹം ആണ്... ഒന്നും ഒരു വ്യക്തിയും ആയി ശാരീരികവും മാനസികവും ഒന്നാവാൻ ഉള്ള ആഗ്രഹം... രണ്ടാമത്തേത്..
ശരീരികമായി ഒന്നാവാൻ ഉള്ള ആഗ്രഹം...
ഒന്നു നീണ്ട കാലത്തേക്കുള്ള പ്രതീക്ഷയിൽ നിന്നും വരുന്നു.. രണ്ടാമത്തേത്... സുഖം അനുഭവിക്കണം എന്ന ആഗ്രഹത്തിൽ നിന്നും വരുന്നു...

എന്നാൽ ഇത് രണ്ടും മായ ആണ്...

മായ ഇല്ലാതാക്കിയ ഒരുത്തനെ ഉള്ളു..
കർണൻ..

ഖടോൽക്കചന്റെ ആയിരം മായകളിൽ രണ്ടെണ്ണം... പ്രേമം... കാമം....

ആയിരം മായകൾ താണ്ടാൻ... മുഴുവൻ മായകളും അവസാനിപ്പിച്ചു ഖഡോൽക്കചനെ കൊല്ലാൻ കർണന് വേണ്ടിവന്ന സമയം... ഒരു മിനിറ്റ്...

കർണാൻറെ മനസ്സിൽ പ്രേമവും കാമവും അധികാര മോഹവും ഒന്നും ഇല്ല... ഒറ്റ ആഗ്രഹമേ ഉള്ളു അർജുനാ... നിന്റെ മരണം... കൊലവെറി പിടിച്ചൊരു രാക്ഷസൻ ആണ് അവൻ... മായകൾ അവനെ ബാധിക്കില്ല....

അർജുനൻ കൃഷ്ണന്റെ മുഖത്തേക്ക് നോക്കി..

ഓരോ ആളുകളും അവർ ഉണ്ടായിരിക്കുന്ന സാഹചര്യങ്ങളും അവർക്കുണ്ടാകുന്ന തോന്നലുകളും അവരുടെ മനസ്സിലെ മായയും ഒക്കെ... കൃത്യമായി അറിയാമല്ലോ അപ്പോൾ...നിങ്ങൾ....???

അപ്പവും അടയും ഒന്നും ഇല്ല... സ്വപ്നം കഴിഞ്ഞു.... പല്ല് തേച്ചു വല്ലതും കഴിക്കാൻ നോക്ക്...!!!
 
Swpnam aarnno
 
Ente hero karnan aanu ❤️ haha
 
പ്രേമം മനസ്സിനെ പിടിക്കും… കാമം ശരീരത്തെ… രണ്ടും ഒരാൾക്ക് തന്നെയായാൽ അതാണ് dangerous combination.
 
Top