nandini00
Novice Sprinter
നമ്മൾ Msg ഇട്ട ഉടനെ
മറുപടി വരുന്നത് കാണുമ്പോൾ
എന്ത് രസമാലേ ...
എന്ത് സന്തോഷമാണ് ..അല്ലേ ..
...
നിങ്ങൾക്കുണ്ടോ
അങ്ങനെയുള്ള frnds
... Lover ???
എന്തിനും ഏതിനും Notification വരുന്ന ഫോണിൽ നമ്മൾ Msg ഇട്ടിട്ട് ...
നമ്മുടെ Msg മണിക്കൂറുകൾ കഴിഞ്ഞ് ... ദിവസങ്ങൾ കഴിഞ്ഞ് കാണുന്നവർ ഉണ്ടോ ??? അതിനൊരു മറുപടി തരാതെ ... ഈമോജിയും സ്റ്റിക്കറും
മാത്രമിട്ട് പോകുന്നവരുണ്ടോ ???
എങ്കിലൊന്ന് ചിന്തിക്കൂ ...
നമ്മൾ അവർക്കാരാണെന്ന് ....
നമ്മളോടുള്ള അവരുടെ
മനോഭാവം എന്തായിരിക്കുമെന്ന് ....
തിരക്കുകളാണെന്നാവാം അവരുടെ
മറുപടി .... സ്വാഭാവികം
വല്ലപ്പോഴുമുള്ള കാര്യമല്ലാട്ടോ ...
നമ്മളെ എപ്പോഴും ....
എല്ലായിപ്പോഴും... മിക്കപ്പോഴും ...
വെയ്റ്റിംങ്ങ് ഷെഡിലിരുത്തുന്നുണ്ടെങ്കിൽ ....
ഉറപ്പിച്ചോള്ളൂ ... നിങ്ങൾ അവർക്ക്
ഒരു ഓപ്ഷൻ മാത്രമാണ് ....
വല്ലപ്പോഴും മാത്രമുള്ള കൗതുകം
നിങ്ങളാ വെയറ്റിംങ്ങ് ഷെഡിൽ നിന്നും
ഇറങ്ങി നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .....

( areyum tag akunilla )