• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്തിനെൻ ✍️

nandini00

Novice Sprinter
എന്തിനെൻ
ഓർമതൻ ചെറുചില്ലയിൽ
നറു ചെമ്പകപ്പുവിൻ സുഗന്ധം നിറച്ചു…

എന്തിനെൻ
മോഹമരീചികയിൽ
പുതുമഴയായി നീ ആർത്തു പെയ്തു…

എന്തിനെൻ
ചില്ലു ജാലകപ്പടിയിൽ
അമ്പലപ്രാവായ് നീ കുറുകി നിന്നു…

എന്തിനെൻ
സ്നേഹ മലർവാടിയിൽ
പൂമ്പാറ്റയായി നീ പറന്നു വന്നു…

എന്തിനെൻ
വർണ്ണവൃന്ദാവനത്തിൽ
മായാമയൂരമായി നീ നടനമാടി…

എന്തിനെൻ
ചന്ദനമേട്ടിൽ
പുല്ലാങ്കുഴലിൻ ഈണമായ്…

എന്തിനെൻ
പുലരികളിൽ
മഞ്ഞമന്ദാരമായി നീ വിടർന്നു നിന്നു…

എന്തിനെൻ
മാനസ കുളിർ പൊയ്കയിൽ
നീ ചെന്താമരപുവായി ചിരിതൂകി നിന്നു…

തീരങ്ങൾ തേടുന്ന തിരപോലെ
നിയെന്നുമെൻ മനതാരിൽ
ആനന്ദസാഗരമായി…
 
എന്തിനെൻ
ഓർമതൻ ചെറുചില്ലയിൽ
നറു ചെമ്പകപ്പുവിൻ സുഗന്ധം നിറച്ചു…

എന്തിനെൻ
മോഹമരീചികയിൽ
പുതുമഴയായി നീ ആർത്തു പെയ്തു…

എന്തിനെൻ
ചില്ലു ജാലകപ്പടിയിൽ
അമ്പലപ്രാവായ് നീ കുറുകി നിന്നു…

എന്തിനെൻ
സ്നേഹ മലർവാടിയിൽ
പൂമ്പാറ്റയായി നീ പറന്നു വന്നു…

എന്തിനെൻ
വർണ്ണവൃന്ദാവനത്തിൽ
മായാമയൂരമായി നീ നടനമാടി…

എന്തിനെൻ
ചന്ദനമേട്ടിൽ
പുല്ലാങ്കുഴലിൻ ഈണമായ്…

എന്തിനെൻ
പുലരികളിൽ
മഞ്ഞമന്ദാരമായി നീ വിടർന്നു നിന്നു…

എന്തിനെൻ
മാനസ കുളിർ പൊയ്കയിൽ
നീ ചെന്താമരപുവായി ചിരിതൂകി നിന്നു…

തീരങ്ങൾ തേടുന്ന തിരപോലെ
നിയെന്നുമെൻ മനതാരിൽ
ആനന്ദസാഗരമായി…
Good writing... Keep going
 
എന്തിനെൻ
ഓർമതൻ ചെറുചില്ലയിൽ
നറു ചെമ്പകപ്പുവിൻ സുഗന്ധം നിറച്ചു…

എന്തിനെൻ
മോഹമരീചികയിൽ
പുതുമഴയായി നീ ആർത്തു പെയ്തു…

എന്തിനെൻ
ചില്ലു ജാലകപ്പടിയിൽ
അമ്പലപ്രാവായ് നീ കുറുകി നിന്നു…

എന്തിനെൻ
സ്നേഹ മലർവാടിയിൽ
പൂമ്പാറ്റയായി നീ പറന്നു വന്നു…

എന്തിനെൻ
വർണ്ണവൃന്ദാവനത്തിൽ
മായാമയൂരമായി നീ നടനമാടി…

എന്തിനെൻ
ചന്ദനമേട്ടിൽ
പുല്ലാങ്കുഴലിൻ ഈണമായ്…

എന്തിനെൻ
പുലരികളിൽ
മഞ്ഞമന്ദാരമായി നീ വിടർന്നു നിന്നു…

എന്തിനെൻ
മാനസ കുളിർ പൊയ്കയിൽ
നീ ചെന്താമരപുവായി ചിരിതൂകി നിന്നു…

തീരങ്ങൾ തേടുന്ന തിരപോലെ
നിയെന്നുമെൻ മനതാരിൽ
ആനന്ദസാഗരമായി…
ആ കാവ്യാത്മകഥ
 
Top