• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരു പടിയിറക്കം…

nandini00

Newbie
ചിലപ്പോഴൊക്കെ ജീവിതം നമ്മളെ പഠിപ്പിക്കുന്നത് പിടിച്ചു നിൽക്കാൻ അല്ല, പകരം സാവധാനത്തിൽ വിട്ടുനിൽക്കാൻ ആണ്. സ്വയം വേദനിച്ചാലും, മറ്റൊരാളുടെ മനസിൽ ഒരു ചെറിയ മുറിവുപോലും ഉണ്ടാക്കാതിരിക്കാൻ നമ്മൾ തിരഞ്ഞെടുക്കുന്ന ആ പടിയിറക്കം… അതാണ് ഏറ്റവും നിശബ്ദമായ ധൈര്യം.

എപ്പോഴോ നമ്മുടെ സാന്നിധ്യം സന്തോഷമായിരുന്ന ഇടങ്ങൾ, ഒരുദിവസം നമ്മളെ കാണുമ്പോൾ അലോസരത അനുഭവപ്പെടുന്ന ഇടങ്ങളായി മാറും. ആ മാറ്റത്തിന്റെ കാരണം നമ്മൾ അറിയണമെന്നില്ല. പക്ഷേ അത് മനസ്സിലാക്കാൻ ഹൃദയം വൈകില്ല. അപ്പോൾ നമ്മൾ ചെയ്യുന്നത് ഒരു പ്രതികാരമല്ല, ഒരു രക്ഷപ്പെടലുമല്ല… അത് ഒരു മാന്യമായ പിന്മാറ്റമാണ്.

ആർക്കും ഒരു ബാധ്യതയോ ശല്യമോ ആകാതെ, ആരുടെയും മനസ്സിൽ ഒരു ഭാരമായി മാറാതെ, നിശബ്ദമായി പിന്മാറുക… അത് സ്നേഹം ഇല്ലാത്തതിനാലല്ല. മറിച്ച്, സ്നേഹം അത്രമേൽ സത്യസന്ധമായതിനാലാണ്.

നമ്മൾ ഏറെ പ്രിയപ്പെട്ടിരുന്ന ഇടങ്ങൾ, നമ്മുടെ അഭാവത്തിൽ കൂടുതൽ മനോഹരമാകുന്നുവെങ്കിൽ… അതിനെ തകർക്കാൻ നമ്മൾ ശ്രമിക്കേണ്ടതില്ല. ചിലപ്പോൾ നമ്മുടെ അഭാവമാണ് അവർക്കുള്ള സമാധാനം. ആ സമാധാനത്തെ ബഹുമാനിക്കുക എന്നത് തന്നെയാണ് നമ്മുടെ അവസാന സ്നേഹം.

കാരണം, സ്നേഹം എല്ലായ്പ്പോഴും ചേർന്ന് നിൽക്കുന്നതിൽ മാത്രം അല്ല… ചിലപ്പോൾ, ആരും ശ്രദ്ധിക്കാതെ ഒരു പടിയിറങ്ങുന്നതിലുമാണ്
37943.jpg
 
View attachment 405559
കാവ്യാത്മകത കുറച്ച് കൂടി പോയില്ലേ എന്ന് വായനക്കാരന് ഒരു സംശയം :)
 
nice one...
 
അപ്പോൾ പോകാൻ തന്നെ തീരുമാനിച്ചോ? :)
പോകാൻ ഉറപ്പിച്ചാൽ പിന്നെ ന്യായീകരണങ്ങളോ വിശദീകരണങ്ങളോ ഒന്നും ഇല്ലാതെ ചുമ്മാ അങ്ങ് ഇറങ്ങി പോയേക്കണം. പക്ഷേ Good Bye പറയാൻ മറക്കരുത്. അല്ലേൽ ചിലപ്പോൾ കാത്തിരുന്നാല്ലോ... :)
 
good bye ഒന്നും വേണ്ട.... ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാതെ നമുക്ക് കാത്തിരുന്നൂടെ...
 
എന്തിനായാലും ഒരു closure വേണം. എൻ്റെ ഒരു രീതി അങ്ങനാ... :)
 
ഓർമകൾക്ക് closure ഉണ്ടോ... വെറുതെ സ്വയം പറ്റിക്കാം എന്നല്ലാതെ

ഓർമ്മകൾക്ക് closure വേണ്ടെന്നേ... ആളുകൾക്ക് ആവാല്ലോ... ഞാൻ കൊടുക്കാറുണ്ട്... ഒരിക്കലും തിരിച്ചുവരാത്ത വിധം ബ്ലോക്ക് ചെയ്തു വെക്കണം. ഇതൊക്കെ ഞാൻ അനക്ക് പറഞ്ഞു തരേണ്ട ആവശ്യമുണ്ടോ...? :)
 
ബ്ലോക്ക്‌ ചെയ്യാൻ എനിക്ക് അറിഞ്ഞൂടാ...
ഞാൻ ലോല ഹൃദയനാ
 
ബ്ലോക്ക്‌ ചെയ്യാൻ എനിക്ക് അറിഞ്ഞൂടാ...
ഞാൻ ലോല ഹൃദയനാ

ഞാനും ലോല ഹൃദയനാ... അതുകൊണ്ടാ ബ്ലോക്ക് ചെയ്തു വെക്കണേ... Sometimes giving someone a second chance is like giving them a extra bullet for their gun because they missed you the first time.
എന്തിനാ വെറുതെ നമ്മൾ കൂടുതൽ വേദനിക്കാൻ നിന്ന് കൊടുക്കുന്നേ...
Once was enough... - ആ ഒരു രീതി ആണ് നല്ലത്... :)
 
എനിക്ക് രീതികൾ ഒന്നും ഇല്ല... എല്ലാ കുഴികളിലും ചാടുക അനുഭവിക്കുക... ഒറ്റ ജീവിതം അല്ലേ ഉള്ളു... അനുഭവിക്കട്ടെന്നെ..... സുഖിച്ച് ജീവിച്ചിട്ടെന്തിനാ...
 
അനക്ക് നല്ല പ്രാന്ത് ആണെന്ന് പറഞ്ഞു കൊണ്ട് ഞാൻ ഇത് ഇവിടെ നിർത്തുന്നു. എന്തിനാ വെറുതെ നല്ലൊരു thread നമ്മളായി നശിപ്പിക്കണേ...
:Cwl:
 
പോസ്റ്റ്‌ ആ കുട്ടീടെ ആണേലും കമന്റ്‌ ബോക്സ്‌ നമുക്കുള്ളതാ...
 
എന്നാലും മ്മള് ഒരു മര്യാദ ഒക്കെ കാണിക്കണ്ടേ... ചില സമയങ്ങളിൽ എനിക്ക് മാന്യൻ ആയി അഭിനയിക്കാൻ തോന്നും.
:Laugh1:
 
Top