
ജനലഴിയരികിൽ ഞാനിരിക്കും,
കുളക്കരയിലൊന്നു കണ്ണെറിയും..
നീരാട്ടിനായ് സുന്ദരിമാർ വന്നാൽ,
പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല ഞാൻ!
സോപ്പിൻ പതയിൽ മുഖം മറയുമ്പോൾ,
എന്റെ ഉള്ളിൽ വിരിയും പ്രണയപുഷ്പം..
വീട്ടുകാർ കണ്ടാൽ അടി ഉറപ്പാണ്,
എങ്കിലും ഈ നോട്ടം നിർത്താനാവില്ലല്ലോ!
Disclaimer: ഇത് സാങ്കല്പികമായ ഒരു കലാ സൃഷ്ടി ആണ് zozo യിലുള്ള ആരെങ്കിലുമായി സാദൃശ്യം തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രം...