Madhavv
Wellknown Ace
ഒരു ഒന്നര വർഷം മുൻപ് ഞാൻ പഠിച്ച കോളേജിൽ കുറച്ചു certificate വാങ്ങാൻ പോയി അപ്പോൾ വരുന്ന വഴി അവിടെ ഉള്ള ഒരു വലിയ marketil കേറി കുറച്ച് സാദനം വാങ്ങാൻ. അവിടുന്നു രണ്ട് ജിമിക്കി വാങ്ങി അവൾക് നല്ല ഇഷ്ടം ആയിരുന്നു അങ്ങനെ മേടിച്ചതാ നാട്ടിൽ എത്തി ഓരോ തിരക്ക് കാരണം എനിക്ക് അത് കൊടുക്കാൻ പറ്റീല. അപ്പോളും കുറച്ചു പ്രേശ്നങ്ങൾ നടക്കുന്നുണ്ട് അവളുടെ വീട്ടിൽ കല്യാണ ആലോചന ഒകെ 1മാസം കഴിഞ്ഞു. അപ്പോൾ അവൾ കാണണം എന്നു പറഞ്ഞു വിളിച്ചു അപ്പോൾ എന്തോ ഭാഗ്യത്തിന് ഞാൻ ജിമ്മികെടെ കാര്യം ഓർത്തെ അതും എടുത്ത് ഒരുങ്ങി ഇറങ്ങി.
അവിടെ ചെന്നപ്പോൾ അവൾ ഇത്തിരി മുഖം കടുപ്പിച്ച നിന്നെ അപ്പോൾ മനസിലായി എന്തോ വലുത് ആണ് എന്ന്. ഞാൻ അടുത്ത് ചെന്ന് ചോദിച്ചു എന്താ എന്ന് അവൾ പറഞ്ഞു വീട്ടിൽ എല്ലാം ഉറപ്പിച്ച പോലെ ആണ് എന്ന് എനിക്ക് ജോലി ഇല്ലാണ്ട് അവൾക്ക് വീട്ടിൽ പറയാൻ പേടിയും ആണ്. അങ്ങനെ അവിടെ ഇരുന്ന് കൊറേ സംസാരിച്ചു നോക്കി but ഒരു രക്ഷയും ഇല്ല ഞാൻ പിന്നെ ആ ജിമിക്കി കൊടുക്കാൻ അങ്ങ് മറന്നു എല്ലാം കൂടെ കേട്ടപ്പോ. പിന്നീട് ഒരിക്കൽ കൂടെ ഞാൻ പോയി അത് കൊടുക്കാൻ but പറ്റിയില്ല. പിന്നെ പെയ്യേ contact കുറഞ്ഞു അങ്ങനെ എല്ലാം അകന്നു അവളും...,.
ഇപ്പോളും എന്റെ ഷെൽഫിൽ ഇരിപ്പുണ്ട് ആ ജിമിക്കി ഇനി ഒരിക്കലും അത് കൊടുക്കാനും പറ്റില്ല..... അവിടെ ഇരിക്കട്ടെ ഒരു ഓർമ്മകയി ആർക്കും കൊടുക്കില്ല അത്
ഇങ്ങനെ ഒക്കെ ഇട്ട് കൊടുക്കാൻ വാങ്ങിയതാ....