• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പുണ്യം കിട്ടി.. പ്രാക്കും കിട്ടി... ❤️

zanaa

Epic Legend
Posting Freak
കൈ അറിയാതെ മറ്റുള്ളവരെ സഹായിച്ചു പഴി കേൾക്കേണ്ടി വന്നിട്ടുണ്ടോ? എന്നാൽ അത്തരത്തിൽ ഒരു സംഭവം ഇതാ,
പതിവിലും കൂടുതൽ വൈകി ആണ് ഇന്നലെ ഇറങ്ങിയത്, ഫുഡ്‌ ഒന്നും കഴിക്കാൻ നിന്നില്ല.. അവിടെ എത്തിയിട്ട് താഴെ ഉള്ള ഷോപ്പിൽ നിന്നു വല്ലതും വാങ്ങി കഴിക്കാം എന്നോർത്തു.. ഉള്ളതെല്ലാം വാരി കൂട്ടി ബാഗിൽ നിറച്ചു മെയിൻ റോഡ് ലക്ഷ്യമാക്കി ഓടി നടന്നു. ബസ് സ്റ്റോപ്പിൽ എത്തി സമയം നോക്കി.. അര മണിക്കൂർ ഇപ്പോഴേ ലേറ്റ് ആണ്.. ഞാൻ ഫോൺ എടുത്ത് വാട്സാപ്പിൽ മെസ്സേജ് ഇട്ടു.. അല്പസമയത്തിനുള്ളിൽ എത്തും എന്ന്. അപ്പോഴാണ് ഒരു വൃദ്ധൻ കയ്യിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ വച്ച നോട്ടീസ് എന്നെ കാണിച്ചു അടുത്തേക്ക് വന്നത്.. എന്തോ അസുഖം ആണത്രേ... എന്തെങ്കിലും സഹായിക്കണം എന്ന് പറഞ്ഞു.. ഞാൻ ഉടനടി ബാഗ് തുറന്നു പൈസ നോക്കി.. പൈസ വച്ച പേഴ്സ് എടുത്തിട്ടില്ല.. ശുഭം.. ബാക്കി വരുന്ന ചില്ലറ ഫോൺ കേസിൽ വെക്കുന്ന സ്വഭാവം ഉള്ളതിനാൽ വേഗം അതെടുത്തു നോക്കി... ആകെ 20 രൂപ.. കയ്യിൽ കാശ് ഉണ്ടായാലും ചില സമയങ്ങളിൽ നമ്മളും ദാരിദ്ര്യം അറിയാറുണ്ട്.. പ്രത്യേകിച്ച് ജി പേ വന്ന ശേഷം.. ഞാൻ ചുറ്റും നോക്കിയപ്പോൾ ആളുകൾ എന്നെ തന്നെ ഉറ്റു നോക്കുന്നുണ്ട്.. ഇയാൾ ആണെങ്കിൽ പോകുന്നും ഇല്ല... ആരെങ്കിലും വന്നു കൈ നീട്ടിയാൽ പണ്ട് ഉപ്പാടെ പോക്കറ്റിൽ നിന്നും എടുത്ത് കൊടുത്ത് ശീലം ആയി.. ഞാൻ വേറൊന്നും ചിന്തിക്കാതെ ഉള്ള 20 രൂപ എടുത്ത് അയാളുടെ കയ്യിൽ കൊടുത്തു... അയാൾ പോയി കഴിഞ്ഞ് ബസ് വരുന്നത് കണ്ടപ്പോൾ ആണ് എനിക്കിനി പോകാൻ ഞാൻ എന്തെടുത്തു കൊടുക്കും?? എന്ന് ഓർത്തത്... ബസ് വന്നു സ്റ്റോപ്പിൽ നിർത്തി.. എല്ലാവരും കേറി.. ഞാൻ അവിടെ തന്നെ നിന്നു.. പുറകിൽ വരുന്ന ഓട്ടോ കൈ വീശി കാണിച്ചു.. "ടൗണിലേക്ക് ആണോ?" അയാൾ അതെ എന്ന് തലയാട്ടി..റിട്ടേൺ പോകുന്ന ഓട്ടോ ആണേൽ പത്തോ, ഇരുപതോ കൊടുത്താൽ മതിയാകും.. ഞാൻ വേഗം കയറി.. യാത്ര തുടർന്നു.. ജി പേ ഉണ്ടല്ലോ.. അതിൽ അയക്കാം എന്ന് കരുതി... സ്ഥലം എത്തിയപ്പോൾ അയാൾ ഓട്ടോ നിർത്തി.. ഞാൻ ഇറങ്ങി "ചേട്ടാ, ജി പേ അയക്കാം.. ചില്ലറ കയ്യിൽ ഇല്ല..." എനിക്ക് ജി പേ ഒന്നും ഇല്ല... " അടുത്ത വള്ളി ആയല്ലോ.. ഇന്നിനി എപ്പോ എത്താൻ ആണ്... എന്ന് മനസ്സിൽ ഓർത്തു.. " എടിഎം കാർഡ് ഉണ്ടോ എന്ന് ബാഗിൽ തപ്പി നോക്കി... അതും മറന്നു വച്ചിരിക്കുന്നു... എല്ലാം കൊണ്ടും നല്ല ദിവസം.. ഞാൻ തെല്ലു ജാള്യതയോടെ അയാളുടെ മുഖത്തേക്കു നോക്കി... "ഇനീപ്പോ എന്താ ചെയ്യാ??" ഞാൻ അല്പം സ്വരം താഴ്ത്തി ചോദിച്ചു... അയാൾ എന്തൊക്കെയോ പിറുപിറുത്ത്‌ കൊണ്ട് ഓട്ടോ സ്റ്റാർട്ട്‌ ആക്കി ഇല പാറുന്ന പോലെ പോയി...എന്റെ ഊഹം ശരിയാണെങ്കിൽ"എന്തെങ്കിലും ചെയ്യ്.. രാവിലെ ഓരോന്ന് ഇറങ്ങിക്കോളും ആളെ മെനക്കെടുത്താൻ "എന്ന് ആവണം അയാൾ പറഞ്ഞിട്ടുണ്ടാവാ..അന്നേരം ഞാൻ ഓർത്തു, ഇയാളുടെ പ്രാക്ക് കിട്ടിയാലെന്താ, പാവങ്ങളെ സഹായിച്ച പുണ്യം കിട്ടിക്കാണും എന്ന്... അങ്ങനെ സ്വയം നിർവൃതി അടഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു...പക്ഷെ ഒന്ന് ഉണ്ട്.. നമ്മുടെ കയ്യിൽ ഉണ്ടോ എന്ന് നോക്കിയിട്ടേ മറ്റുള്ളവരെ സഹായിക്കാൻ ഇറങ്ങാവു...
1000034698.jpg
 
View attachment 389536
Same situation ndayitind... Bhagyathinu aduthulla shopil gpay akit cash vagi kodukan patti.. Allel autokaran avde kidann aadiyene:Cwl:
 
Kollaammm...:Dream1:nalla kaaryam...❤️
 
njanee mattullavarde chilavila jeevikunne... Appo egane sahaayikanaa
:cry1:
 
Prakk kityal entha apppupppane convince cheythile:clapping:
 
Top