ഒരു ചെറിയ പ്രാങ്കിൽ മനസ്സ് വേദനിച്ചോ?? ഒരിക്കലും കരുതിയില്ല മാധവേട്ടൻ ഞങ്ങളെ വിട്ടു പോകും എന്ന്..പലപ്പോഴും കളിയാക്കിയെങ്കിലും ഉള്ളിൽ ഞങ്ങൾ മൂന്നു പെൺകുട്ടികൾക്ക് വേണ്ടി വെമ്പൽ കൊണ്ടത് ഞാൻ തിരിച്ചറിയുന്നു.. 2,3 പെങ്ങമാരുണ്ടെന്ന് കരുതി ഇവിടാർക്കും വഴി നടക്കണ്ടേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. എല്ലാവരേം ഓടിച്ചിട്ട് അടിക്യ.. ഭൂമിയിൽ ഇവൻ മാത്രേ ഒള്ളു ഒരു ഏട്ടൻ എന്ന്... ഇന്ന് ആ തറവാട് അനാഥമാണ്.. തിരിച്ചു വാ മാധവേട്ടാ...
@Aromalunni
@Aromalunni
adav irakand cherkne prnj manasilakkkk... njn vakeelumay vara