അതെ കേട്ടത് ശരിയാണ്, NNN യുദ്ധം. ഞാനും കുട്ടനും ആയുള്ള യുദ്ധം. യുദ്ധം ചെയ്യാതിരിക്കാൻ ഉള്ള മനസ്സിന്റെ യുദ്ധം !! 6-ാം ദിവസം ആയി.. 6 ദിവസം ആറ് മാസം പോലെ തോനുന്നു...
NNN എടുത്തത് കൊണ്ടാണോ എന്ന് അറിയില്ല.. വഴിയേ പോകുന്നവർ വരെ കളിക്കാൻ വിളിക്കുന്നു (അതിശയോക്തി പറഞ്ഞതാണ് )....അവരോടെല്ലാം പറഞ്ഞു.. എന്നെ തളർത്താൻ ആവില്ല എന്ന്. അപ്പോൾ ഒരു പഹയൻ പറയുവാ.. തകർന്ന് അല്ലെ ഇരിക്കേണ്ടത് എന്ന് . മനസ്സിന്റെ തളർച്ച ആഹ്ണെന്ന് എങ്ങന മനസിലാക്കി കൊടുക്കും... എന്താലെ.....
ഇത് ഇപ്പൊ പറയാൻ കാരണം ഇത് എത്ര നാൾ ഉണ്ടാകുമെന്ന് ഒറപ്പില്ല...
അപ്പൊ എല്ലാവർക്കും നമസ്കാരം
എന്ന് സ്വന്തം marcello ഒപ്പ്