kannan8043
Favoured Frenzy
ഞാൻ എപ്പഴും ഇങ്ങനെ വാതോരാതെ ചിലച്ചോണ്ട് ഇരുന്ന മതിയാ ഇടക് ഒക്കെ ഒരു break ഒക്കെ വേണ്ടേ പിള്ളേരെ "എപ്പഴും തോരാതെ ഇരുന്ന വാക്കുകൾ വറ്റിപോയി ഇനിയും പഴയപോലെ കുറച്ചു നാൾ അകലേക്ക് നടന്നു പോകാൻ ഒരു മോഹം"നിർത്തി പോകുവാ എന്നൊന്നും അല്ല കുറച്ചു rest എടുക്കട്ടേ "അകലേക്ക് മഞ്ഞാലും ദേഹം മാത്രം മായുന്നുള്ളു ദേഹി എപ്പഴും എന്നെ ഒരുപാട് സ്നേഹിക്കുന്നവരിലും എന്നെ വെറുക്കുന്നവരിലും കബട സ്നേഹം കാണിച്ച് സ്നേഹിക്കുന്നവരിലും നിറഞ്ഞു തന്നെ നില്കും"ഞാൻ വരും കുറച്ചു നാൾ ഒന്ന് rest എടുക്കട്ടേ miss you all

