Rachel
Favoured Frenzy
ഒപ്പമിരുന്ന് ആദ്യം എന്റെ നേരങ്ങളെ സ്വന്തമാക്കി.
മെല്ലെമെല്ലെ ഹൃദയത്തിലേക്കും കടന്നു. അയാളെ ഒളിപ്പിച്ചു വെച്ച ഹൃദയത്തിലെ മനോഹരമായൊരിടത്ത്
കുത്തിയും കുഴിച്ചും
സ്നേഹത്തിന്റെ നീരുറവ ഉണ്ടാക്കിയെടുത്തു. ആവോളം സ്നേഹം അതിൽ നിന്നും അയാൾ കോരികുടിച്ചു.
ഇനിയൊരാൾക്കും കടന്നു വരാൻ കഴിയാത്ത വിധം ചുറ്റും ഓർമ്മകൾ കൊണ്ട് ഭിത്തികൾ പണിതുയർത്തി.
ഈ ജന്മം അയാളെനിക്ക് മാത്രം സ്വന്തമെന്ന് അഹങ്കരിച്ചത് കൊണ്ടാകണം.
ഒടുവിൽ ഒന്നും പറയാതെ മറ്റൊരു ഹൃദയത്തിലെ നീരൊഴുക്ക് തേടി അയാൾ ഇറങ്ങി നടന്നത്...