• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എങ്ങനെ...?

EROS

Epic Legend
Chat Pro User
.
എങ്ങനെ ഞാൻ അവളെ ഉപേക്ഷിക്കും?
അവൾക്ക് ചുറ്റും ആയിരം മുഖങ്ങളുണ്ടെങ്കിലും,
ഞാനില്ലെങ്കിൽ ശൂന്യമായിപ്പോകുന്നൊരു ലോകം അവൾക്കുണ്ട്.
എൻ്റെ നിഴൽ മറയുന്നിടത്ത്,
അവളുടെ ആകാശം ഇരുളുമെങ്കിൽ,
അവിടെ അവളെ തനിച്ചാക്കി
ഞാനെങ്ങനെ അകന്നുമാറും?
അവളുടെ ലോകത്തിൻ്റെ വെളിച്ചം
എങ്ങനെ ഞാൻ കെടുത്തിക്കളയും?

.
6f97f335-94c7-4a1e-899a-24057daba82e.jpeg
 
.
എങ്ങനെ ഞാൻ അവളെ ഉപേക്ഷിക്കും?
അവൾക്ക് ചുറ്റും ആയിരം മുഖങ്ങളുണ്ടെങ്കിലും,
ഞാനില്ലെങ്കിൽ ശൂന്യമായിപ്പോകുന്നൊരു ലോകം അവൾക്കുണ്ട്.
എൻ്റെ നിഴൽ മറയുന്നിടത്ത്,
അവളുടെ ആകാശം ഇരുളുമെങ്കിൽ,
അവിടെ അവളെ തനിച്ചാക്കി
ഞാനെങ്ങനെ അകന്നുമാറും?
അവളുടെ ലോകത്തിൻ്റെ വെളിച്ചം
എങ്ങനെ ഞാൻ കെടുത്തിക്കളയും?

.
Who is this lady in disguise??
 
Vennel sahayikyaam. Kootkaaran vendi enth budhimutt...

എന്നെ സഹായിക്കാൻ ഞാൻ തന്നെ ധാരാളം. പിന്നേ എനിക്കിവിടെ കൂട്ടുകാരും കൂട്ടുകാരികളും ഒന്നും ഇല്ല... പ്രണയങ്ങൾ മാത്രമേ ഉള്ളൂ. :)
:inlove:
 
എന്നെ സഹായിക്കാൻ ഞാൻ തന്നെ ധാരാളം. പിന്നേ എനിക്കിവിടെ കൂട്ടുകാരും കൂട്ടുകാരികളും ഒന്നും ഇല്ല... പ്രണയങ്ങൾ മാത്രമേ ഉള്ളൂ. :)
:inlove:
Aiyyo. Enna adyamayitt oru chengayii irikyatey.
 
Aiyyo. Enna adyamayitt oru chengayii irikyatey.

വേണ്ടാ മാഷേ... എനിക്ക് ഈ കെയർ ഏട്ടനും ബെസ്റ്റിയും ആങ്ങളയും ഒക്കെ ആവാൻ തീരെ താല്പര്യമില്ലാത്ത ആളാ മാഷേ... എന്റെ റൂട്ട് വേറെ ആണ്...
:Laugh1:
 
Top