maashinod njan no parayumo ?Trust me njan parayum
അതല്ലേ ഞാൻ അന്നോട് അത്രക്കും confidence-ൽ ചോദിച്ചത്. എനിക്ക് അറിയാമായിരുന്നു അനക്ക് ഒരിക്കലും എന്നോട് No പറയാൻ പറ്റില്ലെന്ന്.
maashinod njan no parayumo ?Trust me njan parayum
Athe athe valiya feegaramഞാൻ പോലും അറിയാതെ ഞാൻ അങ്ങനെ ഭീകരനും ആയിരിക്കുന്നു.![]()
Are ninneyooneeyum time kitumbol onn experience aaki nokk![]()
maybe Iam the odd one out who can't even have intimacy without any feelings or commitment.... oru feelings um thonathe oralod egane aa intimate avaIntimacy without commitment, well its a bit complicated as per my pov
Nammal etratholam commitmnt venda enn paranjalum , thirumanichalum, as days progress we might start to develop feelings and results in possesivenes , jealousy etc..
Hahahaha
Hahahaha
English ozhike baaki ellam manasilayimaybe I the odd one out who can't even have intimacy without any feelings or commitment.... oru feelings um thonathe oralod egane aa intimate ava![]()
Well thts pure lust , angne aanel polum , after 2,3 times u will strt developing feelingsmaybe I the odd one out who can't even have intimacy without any feelings or commitment.... oru feelings um thonathe oralod egane aa intimate ava![]()
Friends without benefits...got a good tune to itintimacy without commitment ഒക്കെ workout ആകുമോ?
ആദ്യമായിട്ട് ഇതിനെ പറ്റി കേട്ടപ്പോൾ ഞാനും ഒരു കൈ നോക്കാം വിചാരിച്ചു sexually ഉള്ള കാര്യങ്ങൾക്കായി എല്ലാമുള്ള ഒരാൾ. സംഭവം കൊള്ളാം എന്ന് ഞാനും വിചാരിച്ചു. കൂട്ടുകാരിയുടെ brother ആയതു കൊണ്ട്, പുറത്ത് പരുക്കൻ പെരുമാറ്റവും, ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ അവൻ ഒരു ലോലനും ആയിരുന്നു.
ദിവസങ്ങൾക്കപ്പുറം അവൻ വേറെ ഒരുത്തിയുമായി സമ്പർക്കത്തിൽ പോയതും, അവളെ പറ്റി ഉള്ള സംസാരവും എല്ലാം എന്നെ വിഷമിപ്പിക്കാൻ തുടങ്ങിയിരുന്നു. അതെല്ലാം തുറന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു :
“ഡീ അതാണ് ഇതിന്റെ ഗുട്ടൻസ് ഇതിപ്പോൾ ആരും അറിയേ ഇല്ല, രണ്ടാൾക്കും മിണ്ടീ പറയേം ചെയാം.”
അങ്ങിനെ വന്നപ്പോൾ അവനോട് പിന്നെ ഞാൻ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതും നിർത്തി. To be in that zone of “intimacy without commitment” ൽ sex മത്രേം മതി എന്നാക്കി. അല്ലെങ്കിൽ അത് ഒരു secret affair ആയിരുന്നെങ്കിൽ എനിക്ക് അത്ര കൺഫ്യൂഷൻ വരികയുമില്ലാർന്നു.
“intimacy without commitment” എപ്പോ വേണേലും ഇറങ്ങി പോകാൻ കഴിയുന്ന ഒരു സാധനം. പിന്നീട് ഒരിക്കൽ വലിയ വാക്ക് തർക്കങ്ങൾ ഉണ്ടായി.
ഞാൻ പല കാര്യങ്ങൾ മറച്ചു വെച്ചതിൽ ആയിരുന്നു പ്രശ്നം. എന്റെ സങ്കടങ്ങൾ അവനോട് ഷെയർ ചെയ്യാത്തത്തിൽ ആയി വിഷയം. ഒരിക്കൽ നടുറോഡിൽ പെട്ടു പോയപ്പോൾ കൂട്ടാൻ വരാൻ അവനെ വിളിക്കാത്തതായി പ്രശ്നം. ഒരിക്കൽ അവന്റെ കൂട്ടുകാരനോട് അവന്റെ മുമ്പിൽ flirt ചെയ്തത് ആയിരുന്നു. ഒരാളെ ഡേറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ അവനെ daily വിളിച്ചില്ല. അങ്ങിനെ ഒരു നീണ്ട ലിസ്റ്റ്.
ഈ പ്രശ്നങ്ങൾ എല്ലാം സോൾവ് ആകണം എന്ന് പറഞ്ഞു ഒരിക്കെ കാണണം എന്ന് പറഞ്ഞു. കണ്ടു. അവനോട് തന്നെ ചോദിച്ചു : “നീ തന്നെ ഒന്ന് പറഞ്ഞു താ, എന്താണീ intimacy without commitment”
Intimacy: a close, familiar, and usually affectionate or loving personal relationship with another person or group
commitment - the state or quality of being dedicated to a cause, activity, etc.
Google തപ്പിയപ്പോൾ ഈ രണ്ട് ഉത്തരം കിട്ടി.
നമ്മൾ couple ആണോ? അല്ല. അത് കാരണം intimacy എന്ന് പറയുമ്പോൾ ഇവിടെ sexual intercourse മാത്രം വെക്കാൻ പറ്റു. അപ്പോൾ മാത്രം തോന്നണ റൊമാൻസ്, affection. Affair അല്ലാ, എന്നാൽ secret affair അതും അല്ലാ. അപ്പോൾ ഒരു momentary relationship.
Commitment എന്ന് വെച്ചാലോ. രണ്ടാൾക്കും ഒരു responsibility ഇല്ല opposite ആളുടെ മേലെ. അല്ലാത്ത കാര്യങ്ങളിൽ. അങ്ങിനെ വരുമ്പോൾ daily വിളിക്കേണ്ട ആവശ്യം ഉണ്ടോ-ഇല്ല. എന്തെങ്കിലും help വേണ്ട സമയത്ത് ചോദിക്കേണ്ട ആവശ്യമോ തിരിഞ്ഞു നോക്കേണ്ട ആവശ്യമോ ഇല്ല.
ഇനി relation എടുക്കുവാണേൽ വേറെ ഒരാളുമായി intimacy without commitment തുടങ്ങുവാണേൽ അത് പറഞ്ഞാലും പറഞ്ഞിലെലും ഒന്നുമല്ലാണ്ട് ആയിരിക്കണം. അതായതു ഇപ്പൊ പുറമെ ഞാൻ നിന്നോട് അടുപ്പം ഉള്ള പോലെയോ, നീ അവിടെ ഉണ്ടെന്ന് വെച്ച്, വേറെ ഒരാളുമായി flirt ആകുകയോ മറ്റോ ചെയ്താൽ possesive ആകേണ്ട കാര്യം ഇല്ല, അല്ലെ?
അവസാനത്തെ കാച്ചി തുരുമ്പ് എന്നപോലെ അവൻ ചോദിച്ചു :
“നിനക്ക് അപ്പൊ എന്നെ ഒരു വിശ്വാസം ഇല്ലേ ”
അവിടെ ഞാനും ഒന്ന് പതറി. വിശ്വാസം ഇത് ഇത് category പെടുത്തും. Intimacy or commitment?
ഞാൻ ഒന്നും മിണ്ടിയില്ല. കാരണം എന്റെ കയ്യിലും ഒരു answer ഉണ്ടാർന്നില്ല.
“എന്നാൽ നമുക്ക് നല്ല friends ആയിരിക്കാം”
അവൻ ഇത് പറഞ്ഞത് കേട്ട് എനിക്ക് ചിരി ആണ് വന്നത്. ഇത്രേം എല്ലാം ഉണ്ടായ ശേഷം എങ്ങിനെ നല്ല friends ആയി ഇരിക്കാൻ കഴിയുക. അപ്പോൾ അത് friends without benefits ആകില്ലേ.
such a complicated phrase: intimacy without commitment
Sathan paranja pole lust mathrem aanelm onn rand thavana kayinja korech feelings enthayalm verum...prakrithi niyamam aan athmaybe Iam the odd one out who can't even have intimacy without any feelings or commitment.... oru feelings um thonathe oralod egane aa intimate ava![]()
Aliyan nokkunnooFriends without benefits...got a good tune to it![]()
God flirting in his mischievous ways alleYes... No strings attached here... No commitments. Just have a good time with them. To really enjoy that good time you should feel some intimacy or else it will kind of mechanical. So you wanna have a try. Am fine with this.![]()
I second that! Feelings will definitely crawl in , unless you are so damn cold heartedSathan paranja pole lust mathrem aanelm onn rand thavana kayinja korech feelings enthayalm verum...prakrithi niyamam aan ath![]()