Gupthan
Favoured Frenzy
സമാധാനം ആ പറഞ്ഞ സാധനം എങ്ങനെ ഉണ്ടാക്കണ്ടെന്നു എനിക്കറിയില്ല...
മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടല്ലേ...??
വേദന അല്ല മാഷേ അസ്വസ്ഥത...
ഒന്നിന് പുറകെ ഒന്നായി ഓരോന്ന്...
ചിലരെ സമാധാനമായി ജീവിക്കാൻ വിടില്ലെന്നു ദൈവം പ്രതിജ്ഞ എടുത്ത പോലാ..
സമാധാനം ആഗ്രഹിക്കുന്ന ആളാണ്..
ബേസിക്കലി...