എന്തിനും ഒരു കാരണം കാണുമല്ലോ...
ഇന്ന് അവിടെ വരാൻ എനിക്ക് ഉണ്ടായിരുന്ന അവസാനത്തേതും കഴിഞ്ഞു.
ഈ ലോകം എൻ്റേത് അല്ലാതെ ആകുന്ന ഒരു ദിവസം വരും എന്ന് ഞാൻ ചിന്തിച്ചിട്ടില്ല. അതും അവസാനം നടന്നു. ഇഷ്ടമായിരുന്നു എല്ലാരേയും അവിടെ... കുഞ്ഞു സന്തോഷങ്ങളും, അതിലേറെ വല്ല്യ സങ്കടങ്ങളും കേൾക്കാൻ ഒരു വിളിപ്പാട് അകലെ ഉള്ള എൻ്റെ കൂട്ടുകാരെ... ഇപ്പോ എന്തോ തോന്നി തുടങ്ങി... അങ്ങനെ ആരും ഇല്ല എന്ന്... ചില വിശ്വാസങ്ങൾ അപ്പാടെ മായുമ്പോൾ പിന്നെ വിശ്വസിച്ചതൊന്നും സത്യമല്ല എന്ന് നമുക്ക് തോന്നി പോവില്ലേ... എല്ലാർക്കും ഒരായിരം നന്ദി ഉണ്ട്... കൂടെ നിന്നത്തിന്... എന്നെ കേട്ടത്തിന്... സങ്കടം വരുമ്പോ രണ്ടു കയ്യും നീട്ടി ഇങ്ങു പോരേ എന്ന് ഒരു ഉറപ്പ് തന്നതിന്... ഈ മടുപ്പും, നിരാശയും മാറുമ്പോ തിരിച്ച് അങ്ങോട്ട് വരുമോ എന്ന് അറിയില്ല... എന്നാലും പറയ്ൻ തോന്നി...

മഴയെ പ്രണയിച്ച വസന്തകാലം,
മഴക്കായി കാത്തിരുന്ന വസന്തകാലം,
മഴമാറി വേനലായതും അറിയാതെ പോയി...

Last edited: