വരണ്ടുണങ്ങിയ എൻ്റെ ചുണ്ടുകളിലേക്ക് നനവായി ചേർനൊട്ടിയ നിൻ്റെ ചുണ്ടുകളെ പ്രണയമെന്ന പേരിനാൽ വാരി പുണ രുമ്പോൾ .......വിറയാർന്ന എൻ്റെ കൈകളെ നിൻ്റെ കൈകളിലോട് ചേർന്ന് നെഞ്ചോടു അമർന്നപ്പോൾ .......സിരകളിലെ രക്ത ധമനികൾ ഇരു ഹൃദയങ്ങളെയും പ്രണയമെന്ന ചരടി നാൽ കോർത്തിണക്കി.....
ആതി
ആതി