• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഉത്തരം അറിയുന്നവർ ഉണ്ടോ...

കാമുകിയും കാമുകനും ആദ്യമായി പരസ്പരം പറയുന്ന" നുണ" എന്തായിരിക്കും??
ഞാൻ നുണ പറയാറില്ല അതുകൊണ്ട് എനിക്ക് അറിയില്ല
 
കാമുകിയും കാമുകനും ആദ്യമായി പരസ്പരം പറയുന്ന" നുണ" എന്തായിരിക്കും??
ഇതിന് മുന്നേ വേറെ ആരെയും ഞാൻ ഇത്രയും സ്നേഹിച്ചിട്ടില്ല എന്ന നുണ ദിവസവും പറയും :D
 
കാമുകിയും കാമുകനും ആദ്യമായി പരസ്പരം പറയുന്ന" നുണ" എന്തായിരിക്കും??
Aaàaaaaaaaaaaaaaaa
 
കാമുകിയും കാമുകനും ആദ്യമായി പരസ്പരം പറയുന്ന" നുണ" എന്തായിരിക്കും??
I love you...❤️
 
Parasparam impress cheyyanum santhoshippikkanum parayunna kochu kochu nunakal.. Harmless nunakal adyam pinnedu athu valya nunakal aayi maarum.

You are the most beautiful girl in this world... Or you are the most handsome person in this world.
 
കാമുകിയും കാമുകനും ആദ്യമായി പരസ്പരം പറയുന്ന" നുണ" എന്തായിരിക്കും??
I will never hurt you…
 
Top