• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കയ്യിലിരുപ്പ്..

ഞാൻ അതിന് മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല...
പ്രേമിക്കുന്നത് ഒരു തെറ്റാണോ..
പ്രേമിക്കുന്നത് തെറ്റല്ല :D
 
ഗോഡ്ഫാദർ സിനിമയിലെ മാലൂനെ പ്രേമം അഭിനയിച്ച് തട്ടിക്കൊണ്ടു പോകാൻ അല്ലെ ഹമ്പട കള്ളാ
എടാ മോനെ നിന്റെ ഇന്നലത്തെ കെട്ട് വിട്ടിട്ടില്ല...
ഇതാ പടം അല്ല, നിനക്ക് പടം മാറി...
 
Last edited by a moderator:
ഗോഡ്ഫാദർ സിനിമയിലെ മാലൂനെ പ്രേമം അഭിനയിച്ച് തട്ടിക്കൊണ്ടു പോകാൻ അല്ലെ ഹമ്പട കള്ളാ

ഇന്ന് മുതൽ നീ എന്റെ god ഫാദർ... ഫോൺ വാങ്ങി തരിവോന്നു ചോദിച്ചപ്പോ ഓടി പോയി മേടിച്ചു അയച്ചു തന്നവൻ... നിക്കുന്ന നിപ്പിൽ പയിനായിരം ചോതിച്ചു ഫോൺ വിളിച്ചപ്പോ സായിപ്പിന്റെ പോക്കറ്റിന്ന് എടുത്ത് തന്നവൻ...

യെസ് u are my godfather chiranjeevi അണ്ണൻ

ഇന് മുതൽ ഞാൻ നിന്നെ ചീരു എന്ന് വിളിക്കും..
ചീരു മാമ
 
ഇന്നലെ ഏത് ചാത്തൻ സാധനമാ നീ അടിച്ചത്, കെട്ടു വിട്ടില്ലെന്നു തോന്നുന്നു. ഉറച്ചു നിൽക്കാൻ കുറച്ച് മോരും വെള്ളം കുടിക്കുന്നത് നല്ലതാണ് :D
Avan paranjath Sathyam alle
 
ഈ ലോല ഹൃദയത്തിനുള്ളിൽ തത്വങ്ങളും സാഹിത്യവും ആത്‍മീയ അന്നോഷണ ഉത്തരങ്ങളും ഉണ്ടായിരുന്നല്ലേ
Pinnalaha :Cwl:
 
വെറുതെ ഇരിക്കുന്ന ഐഡികളെ അങ്ങോട്ട്‌ പോയി ചൊറിഞ്ഞു ഉമ്മയും കൊടുത്തു പ്രേമിക്കാന്നു പറഞ്ഞു, ഫ്‌ലർട്ട് ചെയ്തു വൈബ് അടിക്കുക, എന്നിട്ട് ഏതേലും പോയിന്റിൽ നാലുമ്മ തിരിച്ചു കിട്ടിയാൽ ഒരു വർഷത്തേക്ക് കൊടുക്കണ്ട സ്നേഹവും കെയർ ഉം ഒരു ദിവസത്തിൽ കൊടുക്കുക... എന്നിട്ടു ഇനി നീ മാത്രം എന്ന് സത്യം ചെയ്യുക...
സത്യപ്രതിജ്ഞകയ്യ് ശേഷം.. അല്ലെങ്കിൽ കുറച്ചു നാളുകൾക്കു ശേഷം ഒന്നുകിൽ വേറെ വേറെ ഐഡികളിൽ വന്നു വാളിൽ അവരാതം പറയുക... അല്ലെങ്കിൽ ജാരനെ സംശയിക്കുക...
പ്രവർത്തികൾ അസഹനീയം ആവുമ്പോ... അവരെക്കാൾ ഇമ്പോര്ടൻസ് മറ്റൊരാൾക്ക്‌ കൊടുക്കുന്നെന്നോ... അല്ലെങ്കിൽ അവോയ്ഡ് ചെയ്യുന്നെന്നോ തോന്നിക്കുക..

ഒന്നുകിൽ... അവർ ഇട്ടിട്ട് പോവും.... അല്ലെങ്കിൽ അവരെ കൊണ്ട് വെറുപ്പിച്ചു വെറുപ്പിച്ചു... ബൈ പറയിക്കും...

വെറുത്തിട്ട് പോകുമ്പോളും ബൈ പറഞ്ഞു പോകുമ്പോളും.... ഒരിക്കൽ കൂടി മിണ്ടാനോ പാച്ചു അപ്പ്‌ ചെയ്യാനോ അവർ ശ്രെമിക്കും...
അപ്പൊ ലോകത്തു ഇല്ലാത്ത വാശിയും ദേഷ്യവും ആയിട്ട്... ആകാശത്തെ ഉൽക്കയുടെ ഉണ്ടയുടെ ഷേപ്പ് എന്താണെന്നു ചിന്തിച്ചു അനങ്ങാതെ അങ്ങനെ നിക്കും...

മടുത്തും വെറുത്തും സ്നേഹിച്ചവർ ഇട്ടിട്ട് പോകും...

കഴിഞ്ഞ കുറെ കാലം ആയിട്ട് ഇതിന്റെ തനിയാവർത്തനം ആണ്...
ചില സമയങ്ങളിൽ വരുന്ന ദേഷ്യത്തിന് കാരണം ഉണ്ടാവുക ഇല്ല, അതുകൊണ്ട് തന്നെ അത് എങ്ങനെ ഇല്ലാതാക്കണം എന്നും അറിവില്ല... മിണ്ടാത്തെ മാറി നിന്നാലും തീരാത്ത ദേഷ്യം ആണത്...

അറിയില്ല ഞാൻ എന്താണ് ആരെയും ബഹുമാനിക്കാത്തത്? ആർക്കും ഒരു വിലയും കൊടുക്കാത്തത്? ആരോടും സൗഹൃദം കാണിക്കാത്തത്? ഒന്നിലും ഉറച്ചു നിൽക്കാത്തത്?

Saralla aliyaaa potte
 
ഇവനു മാത്രം ഒരു മാറ്റം ഇല്ലല്ലേ...ഇപ്പോഴാ സന്തോഷം ആയത്...:D
 
Aysheri :Cwl:
 
Top