Evidedi Thumbi ninte Eattan..Anakkam illallo..ellathinum thudakkam kurichit innek one year..2024 April 17 .annu thanne aanu Aimee athu neeyanennu kandu pidichathum.,athum Syamdev nte kaiyil ninnum phone pidichu vaangi nokkiyapol. Pinne nee enne vilichapol aval aduthirunnu kelkunnundrunnu urakathil aanelum. Pinne Ennodu chodhikukyum cheithu Thumbi aano viliche ennum. Hmm ellathinum kootu ninna enne mention aakiyilla naari unaka thumbi12 മാസങ്ങൾ പെട്ടന്ന് കടന്ന് പോയതുപോലെ. കണ്ടതും... അടുത്തതും... ഒരുമിച്ചതും എല്ലാം ഇന്നലത്തെ പോലെ തോന്നുന്നു.... എന്നെ ഇത്രയും സ്നേഹിച്ചതിന്.... എന്റെ എല്ലാ തെറ്റുകളും ക്ഷമിച്ചു ചേർത്ത് നിർത്തുന്നതിന്... എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചതിന്.... എന്റെ യാത്രയിൽ എന്റെ കരുത്തായി.. താങ്ങായി.. തണലായി കൂടെ നിൽക്കുന്ന എന്റെ ഏട്ടന്..... എന്റെ പ്രിയപ്പെട്ടവന്
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
Happy aaniversary @Syamdev View attachment 316365
