ശരിക്കും ഈ zo zo യിൽ എന്താ നടക്കുന്നെ....എല്ലാവരും അത് ആലോചിച്ചു നോക്കിയിട്ടുണ്ടോ ....പലരും അല്ലെങ്കിൽ എല്ലാവരും വന്നത് ഒരേ ഉദ്ദേശ്യത്തോടെ അല്ലെ.. just എൻ്റർടൈൻമെൻ്റ് ...അല്ലേൽ അവരുടെ നടക്കാത്ത പല സ്വപ്നങ്ങൾക്കും നിറം കൊടുക്കാൻ ...അല്ലാതെ ഇവിടെ വന്ന് പ്രേമിക്കാൻ ആരെയെങ്കിലും കിട്ടുവോ എന്ന് നോക്കി വന്നവർ വളരെ കുറച്ച് മാത്രം ..ഒട്ടും ഇല്ല ന്നു തന്നെ വേണേൽ പറയാം ...
നമ്മുക്ക് ജീവിതത്തിൽ ആഗ്രഹം ഉള്ള പലതും ഇവിടെ വന്നു മുഖം നോക്കാതെ വിളിച്ചു പറഞ്ഞു anuboothi കൊള്ളുന്നു..അത് കാമം ആയിക്കോട്ടെ പ്രേമം ആയിക്കോട്ടെ മറ്റു എന്തോ ആയിക്കോട്ടെ ....അതിനിടയിൽ അലമ്പ് ഉണ്ടാക്കി ഉള്ള മനസമാധാനം കൂടി നഷപെട്ട് നടക്കുന്ന ഒരുപാട് പേർ ഉണ്ടാവും ..ഈ കപട സ്നേഹം നടിച്ച് കൂടെ കൂടി വിഡ്ഢികളാകുന്നവർ ..ഒരേ ആള് തന്നെ പല ഐഡിയിൽ വന്നു പലരോടും അവരുടെ കാമം തീർത്തു പോകുന്നു .male/ഫീമെയിൽ..ശെരിക്കും അഭിനയിക്കാൻ പഠിച്ചവർ ..ഓസ്കാർ അവാർഡിന് അർഹർ ആയവർ ...ഇതിൽ ഒന്നും പെടാതെ just എൻ്റർടൈൻമെൻ്റ് ന് വന്നവര് ഇതൊന്നും അറിയുന്നെ ഉണ്ടാവില്ല ...അവരാണ് റിയൽ ഹീറോസ്...
,"-ഞൻ അവിടെ പറയുന്ന ഒരു ഡയലോഗ് ഉണ്ട് കൊക്ക് എത്ര കുളം കണ്ടതാ എന്ന് .'.അത് ഞാൻ എന്നെ തന്നെ പറയുന്നതാ ...ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഒന്നു പേടിക്കും അതിൽ ചാടാൻ ...അതിനർത്ഥം ചാടില്ല എന്നല്ല ..നോക്കി കണ്ടും ചാടിയാൽ പൊള്ളൽ ഏൽക്കില്ല ...
വോളിൽ അവിടെ കാണുന്നത് എല്ലാം വെറും അഭിനയം ....അന്തർധാര ആണ് അവിടെ സജീവം ...സ്ക്രീൻ ഷോട്ട് എടുക്കാൻ പറ്റാത്ത അവസ്ഥയിൽ സൈറ്റ് ആക്കിയാൽ പല preshnanggalum തീരും അവിടെ...ആർക്കും ആരോടും ഫ്രീ ആയിട്ട് restrictions ഒന്നും ഇല്ലാതെ ചാറ്റ് ചെയ്യാൻ പറ്റിയാൽ അതല്ലേ നല്ലത് .. അതിനിടെക്ക് പ്രേമം ....തേങ്ങ ....ഒലക്ക .... ഒലക്കേടമൂട്..........
NB:നമ്മളെ നമ്മൾ ആക്കുന്നതും അല്ലാതെ ആക്കുന്നത്തും നമ്മൾ തന്നെ ആണ് .....
ഇതിൻ്റെ പേരിൽ എന്നെ ആരും കൊല്ലണ്ട ...ഞാൻ ചാവ്വൂല്ല...