തിരയുന്ന ഓരോ ചിത്രങ്ങളിലും ഞാൻ നിന്നെ കണ്ടില്ല. എന്തുകൊണ്ടോ മറ്റുള്ളവ ഒന്നും എന്നെ മോഹിപ്പിക്കുന്നില്ല
വിതറി കിടക്കുന്ന മണൽ തരിയിൽ പോലും ഞാൻ നിന്നെ തേടുന്നു.
എവിടെയോ കാണാമറയത്തായി നീ ഉണ്ടെന്ന് ഞാൻ കരുതുന്നു
ഇതുവരെയും എനിക്ക് പിടി തരാതെ നടക്കുന്ന നീ ആര് .....

Last edited: