• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Recent content by Jack_v2

  1. Jack_v2

    സ്വന്തമാക്കാനാകാത്ത സ്നേഹത്തിന്റെ ആത്മകഥ ❤️

    വെള്ളത്തുള്ളികൾ ഉള്ള നനഞ്ഞ ജനലിൽ ഇങ്ങനെ കൈ വെക്കരുത്. അപ്പുറത്ത് ചോര കൈകളുമായി ഏതേലും പ്രേതം (ghost) വന്നു കൈ വെക്കും. ഹൊറർ സിനിമകൾ ഒന്നും കാണാറില്ലേ.
  2. Jack_v2

    നിലാവിന്റെ പുതപ്പ്

    സത്യമാണ്, പകലിന് പറയാൻ കഴിയാത്ത പല കഥകളും രാത്രിയുടെ മൗനത്തിന് പറയാനുണ്ടാകും. ആകാശത്തെ നക്ഷത്രങ്ങളെ നോക്കി സ്വപ്നം കാണുന്ന മനസ്സിന് രാത്രി ഒരു വലിയ കാൻവാസ് തന്നെയാണ്. നിലാവിനും ആ നിശബ്ദതയ്ക്കും പകരം വെക്കാൻ മറ്റൊന്നില്ല.
  3. Jack_v2

    കാത്തിരിപ്പ്

    ആശംസകൾ
  4. Jack_v2

    Hi I'm Aniket

    Welcome to forum
  5. Jack_v2

    മഷി പടർന്ന മൗനം...

    വാക്കുകൾ കൊണ്ട് മുറിവേറ്റവർക്ക് വാക്കുകൾ തന്നെയാണ് മരുന്നും. പറയാൻ കഴിയാത്തത് എഴുതിത്തീർക്കുമ്പോൾ ഒരുപക്ഷേ ആ വ്യക്തി കൂടെയുള്ളതിനേക്കാൾ വലിയൊരു സാമീപ്യം അക്ഷരങ്ങളിൽ തോന്നിത്തുടങ്ങും. മനോഹരമായ വരികൾ...
  6. Jack_v2

    ചില മാറ്റങ്ങൾ നല്ലതാണ്

    very good ipol kooduthal matured aayirikkunnu keep writing.
  7. Jack_v2

    അവൻ

    വളരെ ശരിയാണ്. പ്രതീക്ഷകൾ ഇല്ലാതിരിക്കുക എന്നത് കേൾക്കാൻ എളുപ്പമാണെങ്കിലും പ്രായോഗികമായി ബുദ്ധിമുട്ടാണ്. ആ ഭയമില്ലാത്ത അവസ്ഥയാണ് യഥാർത്ഥ സ്വാതന്ത്ര്യം.
  8. Jack_v2

    മറക്കാതെ... പറയാതെ...

    ചില കടലുകൾ അങ്ങനെയല്ലേ... പുറമെ ശാന്തമെങ്കിലും ഉള്ളിൽ എന്നും തിരതല്ലിക്കൊണ്ടിരിക്കും. ആ ഓർമ്മകൾ അണയാതെ നിൽക്കുന്നിടത്തോളം ആ ബന്ധവും മരിക്കില്ല.
  9. Jack_v2

    It's Not Easy...

    It’s a reminder that moving on isn’t about deleting memories, but learning to live with them without letting them pull you under. You can’t just unlove someone when they’ve become part of your story.
  10. Jack_v2

    അവൻ

    അത് ചോദിക്കാൻ കാരണം ഉണ്ട്. സാങ്കല്പികമാണെങ്കിൽ നമുക്ക് എങ്ങനെ വേണമെങ്കിലും കഥ മുന്നോട്ട് കൊണ്ടുപോകാം. പക്ഷേ യാഥാർഥ്യം ആണെങ്കിൽ നമ്മൾ വിചാരിക്കുന്ന പോലെ കാര്യങ്ങൾ വരണം എന്നില്ല.
  11. Jack_v2

    Intro of Harry

    Welcome to forum
  12. Jack_v2

    Ottamind

    Ithenth structure
  13. Jack_v2

    അവൻ

    ഇത് സാങ്കൽപ്പികം ആണോ അതോ യാഥാർഥ്യം ആണോ.
  14. Jack_v2

    മനസ്സമാധാനം ❤️

    ath point
Top