• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

harrycane287's latest activity

  • harrycane287
    harrycane287 reacted to kadal's post in the thread നീ...!!! with Like Like.
    നീ എന്നെ തോൽപിച്ചതിൽ പിന്നെ ഞാൻ ഒരിടത്തും ജയിക്കാൻ ശ്രമിച്ചിട്ടില്ല... കാരണം ഞാൻ ഈ ലോകത്ത് മത്സരിച്ചത് മുഴുവനും നിനക്ക് വേണ്ടി ആയിരുന്നു...
  • harrycane287
    harrycane287 reacted to kadal's post in the thread നീ...!!! with Like Like.
    എന്റെ കാത്തിരിപ്പിന്റെ പേരിപ്പോഴും നീ എന്ന് തന്നെയാണ്...
  • harrycane287
    harrycane287 reacted to kadal's post in the thread നീ...!!! with Like Like.
    എന്നെ ഒരുപാട് സങ്കടപ്പെടുത്തിയ സന്തോഷമാണ് നീ...
  • harrycane287
    harrycane287 reacted to kadal's post in the thread നീ...!!! with Like Like.
    നിന്റെ മൗനത്തിന്റെ അഗാധമായ ചുഴികളിൽ പെട്ട് മുങ്ങി മരിക്കുന്നുണ്ട് എന്റെ ചെറിയ സന്തോഷങ്ങൾ പോലും...
  • harrycane287
    harrycane287 reacted to kadal's post in the thread നീ...!!! with Like Like.
    നീയെന്നിൽ നിറഞ്ഞിങ്ങനെ ഭ്രാന്തമായി പൂത്തുനിൽക്കുമ്പോൾ മറ്റൊരു വസന്തം എനിക്കെന്തിന്...?
  • harrycane287
    harrycane287 reacted to Lolaaaa's post in the thread Only boys can relate with Like Like.
  • harrycane287
    അകലെയാണെങ്കിലും അരികിലെന്നോണം, നിൻ നിഴലായ് മാറാൻ കൊതിച്ച നേരം. വാക്കുകൾ തോറ്റൊരു മൗനത്തിൻ കോണിൽ, നമ്മൾ തിരഞ്ഞൊരു പ്രണയത്തിൻ താളം...
Top