• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Recent content by AvaludeKadha

  1. AvaludeKadha

    Forever a stranger!!!

    He felt like mine for a moment. Then life happened! Ironic, both want different things!
  2. AvaludeKadha

    പ്രണയിനി മാത്രമോ?

    Ponda enn paranja anganirikum
  3. AvaludeKadha

    പ്രണയിനി മാത്രമോ?

    സമ്മതിച്ചു .. എന്റെ കണ്ണുകളിൽ ഏറെയും കാണുന്നത് നിന്നെ ആവാം .. നീ എനിക്ക് പ്രിയപെട്ടതാണ് ..അത്രയും പ്രിയപ്പെട്ടതായി തന്നെ പലതും ഉണ്ട് എനിക്ക് .. ഞാൻ ആവാൻ ആഗ്രഹിക്കുന്നതും ചെയ്യാൻ ആഗ്രഹിക്കുന്നതും ആയ പലതും ..കണ്ണിൽ നീ എന്നെ കൂടി കാണാൻ ശ്രമിക്കു .. എന്റെ ഉള്ളിലെ വർണങ്ങൾ നിനക്കു മുന്നിൽ തെളിയും ❤️
  4. AvaludeKadha

    പ്രണയിനി മാത്രമോ?

    അവളുടെ കണ്മഷി എഴുതിയ കണ്ണുകളിൽ പ്രണയം അല്ലാതെ നീ എന്തൊക്കെ കണ്ടു ... സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഇഷ്ടങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും ..അവൾ ഒരു പ്രണയിനിയ്ക്കും അപ്പുറം എന്തൊക്കെയോ ആണല്ലേ..
  5. AvaludeKadha

    സ്വപ്നങ്ങളും അവനും

    I am afraid not ..But I have read your posts here ..real gems❤️..keep writing .. vaayikarundayirunnu pakshe jeevitham enna valia pustakam turannapol baaki ellathineyum oru tazhitt pootendi vannu
  6. AvaludeKadha

    സ്വപ്നങ്ങളും അവനും

    ഞാൻ നിന്റെ കാര്യമാ പറഞ്ഞത്
  7. AvaludeKadha

    സ്വപ്നങ്ങളും അവനും

    എന്താ അല്ലെ ...ഉണരുമ്പോൾ ചെറു വേദന ആണെന് അറിയാമെങ്കിലും സ്വപ്നം കാണാൻ ഭയം ഇല്ല ..ആ ലോകത് ആയിപോയി അവർ നമ്മുടേത്‌
  8. AvaludeKadha

    സ്വപ്നങ്ങളും അവനും

    ഉള്ളിൽ പ്രണയo ഉള്ളപ്പോൾ ഇഷ്ടപ്പെടാതെ ഇരിക്കാൻ സാധിക്കില്ല
  9. AvaludeKadha

    സ്വപ്നങ്ങളും അവനും

    അഭിപ്രായങ്ങൾ ഭാവനയെ പുതിയ തലങ്ങളിലേക് എത്തിക്കും❤️ I will always be happy to see you here
  10. AvaludeKadha

    സ്വപ്നങ്ങളും അവനും

    And I did it❤️❤️❤️ keep giving the best suggestions..thank you!!!
  11. AvaludeKadha

    സ്വപ്നങ്ങളും അവനും

    Thanks girl.. njan shremikkam ..malayalam keyboard sheelam illa appo aa ozhuki varunna varikale type cheyyan budhimutt varum enik ..pakshe njan shremikkam..
  12. AvaludeKadha

    സ്വപ്നങ്ങളും അവനും

    Avane sankalpam enn vilikan enik kazhiyilla..ennal avane koode kootanum pattilla..apo sankalpathinum yadhardhyathinum naduvil aan Avan..avidam ente swargam aan❤️
  13. AvaludeKadha

    സ്വപ്നങ്ങളും അവനും

    Hi hi..alla ..idayk manasil atrayk parayan kothikunna karyangal ullapo maatrame ezhutarollu❤️❤️
  14. AvaludeKadha

    സ്വപ്നങ്ങളും അവനും

    എന്നത്തേയും പോലെ ഇന്നും ഞാൻ അവനെ കണ്ടു ..സ്വപ്നങ്ങളിൽ അവന്റെ കണ്ണുകൾക്കു എന്നും നക്ഷത്രങ്ങളേക്കാൾ തിളക്കം ആണ്.. എന്തോ ..ബാക്കി എല്ലാത്തിനെയും ഇരുട്ടിലാക്കി തിളങ്ങി നിക്കാൻ ഉള്ള ഒരു പ്രതിയേക വെളിച്ചം ആണ് അതിന്.. എന്തിനേയും തന്നോടടുപ്പിക്കാൻ പറ്റിയ ഒരു മന്ദ്രിക പ്രകാശ വലയം.. എന്നത്തേയും പോലെ...
Top