My dear vaaaamyeeee... Many more Happy returns of the day....
നീ പിറന്ന് ഇത്ര വർഷം പലരുടെയും കൂടെ പിറന്നാൾ ആഘോഷിച്ചു കാണാം.. ഇല്ലായിരിക്കാം.. ഇന്നിപ്പോൾ നീ ഞങ്ങളുടെ കൂടെ ഒത്തിരി സന്തോഷവതി ആയി ആഘോഷിക്കുന്നു.. ഇക്കാലമത്രയും നിന്റെ ജീവിതത്തിൽ വന്ന നല്ലതിനെയും ചീത്തതിനെയും ഉള്ളറിഞ്ഞു അതിലെ പാഠങ്ങൾ ഉൾക്കൊണ്ട് ഇനിയങ്ങോട്ട് അനുവദിച്ചു കിട്ടുന്ന ജീവിതം നീ സ്വർഗ്ഗ തുല്യം ആക്കണം.. ഇന്ന് നിന്റെ ദിവസം ആണ്... ജീവിതത്തിൽ ദുഖങ്ങളെക്കാൾ സന്തോഷവും സമാധാനവും നിറഞ്ഞു തുളുമ്പട്ടെ... ജീവിതം മടുപ്പ് ഉളവാക്കുമ്പോൾ നിനക്ക് വടക്കോട്ട് ഓടിയാൽ അവിടെ മസ്താനിയും കിഴക്കോട്ടു ഓടിയാൽ ഇവിടെ സനയും ഉണ്ട്.. ചിരിക്കണോ? ചിരിക്കാം.. കരയണോ കരയാം... വായ്ക്കു രസമുള്ള കാര്യങ്ങൾ പറഞ്ഞു സ്വയം മറന്നു അർമാധിക്കണോ.. അതിനും ഉണ്ട് കൂടെ...ഉറക്കമില്ലാത്ത രാത്രികൾ പകലുകൾ ആക്കണോ.. ആക്കാം... നിന്റെ സന്തോഷം അതെന്നും നിന്റെ കൂടെ ഉണ്ടാവട്ടെ... ഈ ഗിഫ്റ്റ് പാക്കിൽ നിറയെ സ്നേഹം മാത്രം
@epicgirl

Last edited: