Ini ponn molu ithil ente ethoke aanenn onn paranje... Kekkatt2025 വിടപറയുന്നു
ഒന്ന് പറ കേൾക്കട്ടെ! നിങ്ങളുടെ മനസ്സിൽ എൻ്റെ സ്ഥാനം എന്താണ്?
1.പരിചയം ഇല്ല. പരിചയപ്പെടണം എന്നുണ്ട്.
2. പരിചയം ഇല്ലേലും ഇഷ്ടം ആണ്.
3 നല്ല സുഹൃത്താണ് .
4.ഇഷ്ടം ആയിരുന്നു.പക്ഷെ ഇപ്പോൾ ഇല്ല.
5.ഭയങ്കര ജാഡയാണ്
6.അങ്ങോട്ട് മിണ്ടിയില്ലേലും ഇങ്ങോട്ട് മിണ്ടും.
7.പാവം ആണ്
8.ദുഷ്ടത്തി എന്ന് തോന്നിയിട്ടുണ്ട്
9.എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളവരുടെ കൂട്ടത്തിൽ പെടും.
10. നല്ല ഹൃദയത്തിന് ഉടമ.
11.നല്ല വ്യക്തിത്വത്തിനുടമ
12.ഫ്രണ്ട് ആക്കണമെന്നുണ്ട്
13.വെറും അഹങ്കാരി ആണ്
14.വിശ്വസിക്കാവുന്ന വ്യക്തിത്വത്തിൻ്റെ ഉടമ
15 . വിശ്വസിക്കാൻ കൊള്ളാത്ത വ്യക്തി
ഇതിൽ പെടാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ എഴുതാൻ മടികാണിക്കരുത്. അപ്പോൾ വേഗമാകട്ടെ .:ബാൻഡിഡ്:
അപ്പൊ തുടങ്ങിക്കോളൂ...










