എത്രയോ നാൾ ആയി നമ്മൾ എങ്ങനെ ഒന്നിച്ച് പോകുന്നു... പിരിയൻ കഴിയില്ല എന്ന ഒരേ ഒരു കാരണം കൊണ്ട് ഇങ്ങനെ പോകുന്നത് കൊണ്ടാണ് ഇടക്ക് ഇടക്ക് വഴക്കിട്ട് മാറി നിൽക്കുന്നത്. സ്നേഹം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. പ്രണയം ആണോ എന്ന് ചോദിച്ചാൽ അറിയില്ല. ഒരു സുഹൃത്ത് ആയി നിന്ന് കൂടെ എന്ന് ചോദിക്കുമ്പോൾ പറ്റുന്നില്ല...
നമ്മളെ പോലെ നമ്മൾ മാത്രമേ ഉണ്ടാകൂ.
എന്താണെന്ന് ഒരു പേരില്ലാത്ത ഈ relation എങ്ങനെ നീട്ടി കൊണ്ട് പോകുന്നതിൽ ഒരു meaning ഇല്ലാത്തത് പോലെ തോന്നുന്നു. നീയും ഞാനും പ്രണയിച്ചിട്ട് ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. But സ്നേഹിച്ചിട്ട് ഉണ്ട്.
So...U deserve a better choice and Me as well...
Enjoy Your Freedom
Let's hope that we both remain as good friends from Now.
@Gupthan