G
GandharvaJr
Guest
Ninakk Ithil entho interest ulla pole ..Hammme avar veendum onnicha..
Ninakk Ithil entho interest ulla pole ..Hammme avar veendum onnicha..
ചുമ്മാ ഇരിയെടെയ്Ninakk Ithil entho interest ulla pole ..
Ini avanenganum Underworld vali undarnonnuചുമ്മാ ഇരിയെടെയ്
ഒരു ഡേ കഴിഞ്ഞപ്പോ നിന്റെ സ്വഭാവം മാറിയോടെയ്... ഭാവുകം നേരടെ ഭാവുകം...Ini avanenganum Underworld vali undarnonnu
everything happened is good for me..Hooo what is happening.............
Paranje nannayi.. ee week breakup Avan content kitti...Gandharvan avanu devune mathre snehikan pattu....arde pirake poyalum Avante mansil avale ullu.......
Zozo യിലെ ഏറ്റവും ശക്തം ഏറിയ പ്രണയം ഏത് എന്ന് ചോദിച്ചാൽ ഞാൻ ഇവരെ ചൂണ്ടി കാണിക്കും.. ഏറ്റവുമധികം വഴക്ക് ഇടുന്നതും പിണങ്ങുന്നതും ഇവർ ആകും.. പക്ഷെ പരസ്പരം ഒരാഴ്ചക്ക് അപ്പുറം പിരിഞ്ഞ് ഇരിക്കാൻ ഇവർക്ക് ആവില്ല. ഗുപ്തൻ ഒരു കോഴി ആണ് പലരെയും ട്യൂൺ ചെയുന്നത് ഒക്കെ ഉണ്ടെങ്കിലും അവസാനം അവൻ അവൻ്റെ വാവയുടെ അടുത്ത് എത്തും....
ചില സമയം അസൂയ തോന്നാറുണ്ട്.. ഇത്രയും strong ആയ ഒരു റിലേഷൻഷിപ്പ്... എത്ര വഴക്ക് ഇട്ടാലും വീണ്ടും ഒന്നിക്കുന്ന ഈ സ്നേഹം..ഇത് പോലെ ഒരാള് നമ്മളെ സ്നേഹിക്കാൻ ഉണ്ടായിരുന്നു എങ്കിൽ എന്ന്...
കുറച്ച് ഒക്കെ കുശുമ്പ് ഒക്കെ തോന്നുമെങ്കിലും ഇവരുടെ വഴക്കും ഇണക്കവും ഒക്കെ ഒരു രസം ആണ്.
2 ആൾക്കും എല്ലാവിധ ഭാവുകങ്ങളും...![]()
Break up veno?Paranje nannayi.. ee week breakup Avan content kitti...
Onninte sheenam mari alle ullu... Ichiri rest eduthitt aduthe avamBreak up veno?
Nalla reethikk nadakkunna oru yuvavinekurich enthokkeya e parayane.Ninakk Ithil entho interest ulla pole ..
റസ്റ്റ് എടുക്കാൻ പറ്റുന്നു തോന്നുന്നില്ല....Onninte sheenam mari alle ullu... Ichiri rest eduthitt aduthe avam![]()
Vendarnnu. Enthina verutheഒന്നിക്കണ്ടാർന്നോ
Nalla reethikk nadakkunna oru yuvavinekurich enthokkeya e parayane.
അടുത്ത ബ്രേക്ക് അപ്പ് നുള്ള വഴി ഇതാ തുറക്കുന്നു.... എവിടെ അവൾ...Vendarnnu. Enthina veruthe![]()
Njan nannayedaa. Sthyayittum
Vegam vilichond vaa.. Mmakk chemmin cilima recreate cheyyaa. Ni madhu njn chemankunj aval shey ah peru marannഅടുത്ത ബ്രേക്ക് അപ്പ് നുള്ള വഴി ഇതാ തുറക്കുന്നു.... എവിടെ അവൾ...
black mommyVegam vilichond vaa.. Mmakk chemmin cilima recreate cheyyaa. Ni madhu njn chemankunj aval shey ah peru marann![]()
വിളിക്കാൻ എന്റെ കയ്യിൽ കോൺടാക്ട് ഇല്ലടെയ്... വരുമ്പോ വരട്ടെ... ഞാൻ പോയി ബ്രേക്ക് അപ്പ് സ്റ്റാറ്റസ് തപ്പട്ടെ... എങ്ങാനും ആവശ്യം വന്നാലോVegam vilichond vaa.. Mmakk chemmin cilima recreate cheyyaa. Ni madhu njn chemankunj aval shey ah peru marann![]()
Anganarunnalle ente manasil vanna peru kadalamma nnablack mommy