• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എങ്ങനെ മനസ്സിലാക്കാം …..

Aromalunni

Favoured Frenzy
Chat Pro User
ഒരു relationship ഇൽ വിള്ളൽ വന്നു എന്നതിന്റെ പ്രാഥമിക ലക്ഷണങ്ങൾ എന്തൊക്കെയാണ് …..????

NB :- എന്റെ അറിവിലേക്ക് മാത്രല്ല പൊതുജന താത്പര്യാർത്ഥം ….
 
വിള്ളൽ ഉണ്ടൊന്ന് മനസ്സിലാക്കാൻ എളുപ്പ വഴി ചോർച്ച ഉണ്ടൊന്ന് നോക്കുന്നതാണ്
 
Arinjit enthinaa guttahh
 
ഒരു relationship ഇൽ വിള്ളൽ വന്നു എന്നതിന്റെ പ്രാഥമിക ലക്ഷണങ്ങൾ എന്തൊക്കെയാണ് …..????

NB :- എന്റെ അറിവിലേക്ക് മാത്രല്ല പൊതുജന താത്പര്യാർത്ഥം ….

Appearing happier on your absence ♥️Lack of communication, lack of possessiveness angane elam lack !!
 
ഒരു relationship ഇൽ വിള്ളൽ വന്നു എന്നതിന്റെ പ്രാഥമിക ലക്ഷണങ്ങൾ എന്തൊക്കെയാണ് …..????

NB :- എന്റെ അറിവിലേക്ക് മാത്രല്ല പൊതുജന താത്പര്യാർത്ഥം ….

Busy ആണെന്ന് എപ്പോഴും പറഞ്ഞ് തുടങ്ങുമ്പോൾ...
 
ഒരു relationship ഇൽ വിള്ളൽ വന്നു എന്നതിന്റെ പ്രാഥമിക ലക്ഷണങ്ങൾ എന്തൊക്കെയാണ് …..????

NB :- എന്റെ അറിവിലേക്ക് മാത്രല്ല പൊതുജന താത്പര്യാർത്ഥം ….
വിള്ളൽ ഉണ്ടൊന്ന് തോന്നിയാൽ ആദ്യം ശരിയാക്കാൻ ശ്രമിക്കുക. എന്നിട്ടും പറ്റുന്നില്ലെങ്കിൽ രക്ഷപെട്ട് എന്ന് വിചാരിക്കുക. കുറച്ചു സമയം ഒറ്റയ്ക്ക് ആകുന്നത്തിൻ്റെ സ്വാതന്ത്ര്യം ആഘോഷിക്കുക. മനസ്സിൽ ആശ്വാസം കിട്ടുവോളം തെറി വിളിക്കുക. പിന്നെ വേറെ റിലേഷൻഷിപ്പ് തുടങ്ങുക. ഇതിങ്ങനെ repeat ചെയ്യും സ്വാഭാവികം :D
 
Undayirunnathum kitikondirunnathum illathaavem kittand avem cheythal swayam manasilaakkukaa.. Chodyangalkku nere mattoru mugam avide kandaal theerchayaakkuka...( explanation tharan thalparyam illathe deshypeduka.. Ocha vach kayarthu samsarikuka... Silent treatment etc..).. Ninak ayond paranj thannathaa... Nanniyonnum vendaa :angel:
 
Last edited:
വിള്ളൽ ഉണ്ടൊന്ന് മനസ്സിലാക്കാൻ എളുപ്പ വഴി ചോർച്ച ഉണ്ടൊന്ന് നോക്കുന്നതാണ്
Nammaleee chorcha okke nokki varumboo cherthu pidikkan aalundaavooo aliyaaa.. :rofl1:
 
വിള്ളൽ ഉണ്ടൊന്ന് തോന്നിയാൽ ആദ്യം ശരിയാക്കാൻ ശ്രമിക്കുക. എന്നിട്ടും പറ്റുന്നില്ലെങ്കിൽ രക്ഷപെട്ട് എന്ന് വിചാരിക്കുക. കുറച്ചു സമയം ഒറ്റയ്ക്ക് ആകുന്നത്തിൻ്റെ സ്വാതന്ത്ര്യം ആഘോഷിക്കുക. മനസ്സിൽ ആശ്വാസം കിട്ടുവോളം തെറി വിളിക്കുക. പിന്നെ വേറെ റിലേഷൻഷിപ്പ് തുടങ്ങുക. ഇതിങ്ങനെ repeat ചെയ്യും സ്വാഭാവികം :D
Bhekaaranaanu kodum bheekarannn :clapping:
 
Undayirunnathum kitikondirunnathum illathaavem kittand avem cheythal swayam manasilaakkukaa.. Chodyangalkku nere mattoru mugam avide kandaal theerchayaakkuka...( explanation tharan thalparyam illathe deshypeduka.. Ocha vach kayarthu samsarikuka... Silent treatment etc..).. Ninak ayond paranj thannathaa... Nanniyonnum vendaa :angel:
Nee shooperaaaaaaa……poyekkam
 
Top